Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഉത്തരംമുട്ടി രാഹുല്‍... ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും ബി.ജെ.പി.യുടെ വന്‍വിജയവും ചോദ്യം ചെയ്ത കോണ്‍ഗ്രസിന് നരേന്ദ്ര മോദിയില്‍ നിന്നും കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണം

27 JUNE 2019 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും ബി.ജെ.പി.യുടെ വന്‍വിജയവും ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന് കൂട്ടുപിടിച്ചതോ കേരളത്തേയും. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും കോണ്‍ഗ്രസിനെതിരേ ആഞ്ഞടിക്കുകയായിരുന്നു നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ വ്യാജ പ്രചരണത്തിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ബി.ജെ.പി.യും സഖ്യകക്ഷികളും ജയിച്ചപ്പോള്‍ രാജ്യവും ജനാധിപത്യവും തോറ്റെന്ന് ചില നേതാക്കള്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. വയനാട്ടിലും റായ്ബറേലിയിലും ബെറാംപുരിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ?. അമേഠിയില്‍ ഇന്ത്യ തോറ്റോ?. ഇത് ധാര്‍ഷ്ട്യവും ജനവിധിക്കെതിരായ ഭാഷ ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കലുമാണ്. രാഷ്ട്രീയ സുസ്ഥിരത ആഗ്രഹിച്ച ജനങ്ങള്‍ വിവേകത്തോടെയാണ് തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

'കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ ഇന്ത്യ ജയിക്കില്ലെന്നു തോന്നുന്നുണ്ടോ. ഇന്ത്യയും കോണ്‍ഗ്രസും ഒന്നാണോ. അവര്‍ തിരഞ്ഞെടുപ്പുസംവിധാനത്തെ മാനിക്കാന്‍ പഠിക്കണം. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനായില്ല. അതിനാലവര്‍ ആത്മപരിശോധന നടത്തി തോല്‍വി അംഗീകരിക്കണം. അവര്‍ക്കിപ്പോഴും നമ്മുടെ വിജയം ദഹിച്ചിട്ടില്ല. പരാജയം ഉള്‍ക്കൊള്ളാനുമാവുന്നില്ല. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മാധ്യമങ്ങളെ വിലയ്‌ക്കെടുത്താണ് ബി.ജെ.പി. വിജയിച്ചതെന്നാണ് മറ്റൊരാരോപണം. തമിഴ്‌നാടിനും കേരളത്തിനും ഇതു ബാധകമാണോയെന്നും പ്രധാനമന്ത്രി ചോദിച്ചു.

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരേയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. 'ബി.ജെ.പി.ക്ക് രണ്ടംഗങ്ങള്‍ മാത്രമാണ് 1980ല്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. അന്ന് സഭയില്‍ ഞങ്ങള്‍ പരിഹസിക്കപ്പെട്ടു. എന്നിട്ടും കഠിനാധ്വാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടി. പോളിങ് ബൂത്തിനെ വിമര്‍ശിക്കാന്‍ നിന്നില്ല. പ്രതിപക്ഷം എന്നതിനര്‍ഥം എതിര്‍ക്കല്‍ മാത്രം എന്നല്ല. തിരഞ്ഞെടുപ്പുപ്രക്രിയ കൂടുതല്‍ പരിഷ്‌കരിക്കേണ്ടതിനെക്കുറിച്ചാണ് നമ്മളിപ്പോള്‍ ആലോചിക്കേണ്ടതെന്നുംപ്രധാനമന്ത്രി പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മുസ്!ലിം യുവാവിനെ തല്ലിക്കൊന്നുവെന്ന വാര്‍ത്ത തന്നെ വേദനിപ്പിച്ചെന്ന് നരേന്ദ്രമോദി. എന്നാല്‍, അതിന്റെ പേരില്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ അവഹേളിക്കരുത്. രാജ്യസഭയിലെ ചിലര്‍ ജാര്‍ഖണ്ഡ് സംസ്ഥാനം ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ കേന്ദ്രമെന്നാണ് പറയുന്നത്. ഒരു സംസ്ഥാനത്തെ മുഴുവന്‍ ഇങ്ങനെ അപമാനിക്കരുത്. അവിടെ എത്രയോ നല്ല മനുഷ്യരുണ്ടെന്നറിയുക. ജാര്‍ഖണ്ഡിലായാലും പശ്ചിമബംഗാളിലായാലും കേരളത്തിലായാലും അക്രമത്തെ ഒരേ രീതിയിലാണ് കാണേണ്ടത്. അക്രമികളെ പാഠം പഠിപ്പിക്കണം. ഇക്കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് അവരെ അറിയിക്കണം മോദി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 minute ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (11 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (24 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (35 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 hours ago)

Malayali Vartha Recommends