റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആദരിച്ച സൈനികന്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

റിപ്പബ്ലിക് ദിനമായ തിങ്കളാഴ്ച ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ രാജ്യം ആദരിച്ച സൈനികന്‍ കൊല്ലപ്പെട്ടു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ എം.എം റായ്ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ദക്ഷിണ കാഷ്മീരില്‍ ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തിയതിനും സംഘാടനത്തിനുമാണ് യുദ്ധ് സേവ മെഡല്‍ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സൈനികനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























