പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിനു നേരെയാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്. ഇന്നു രാവിലെയായിരുന്നു പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ പാക്കിസ്ഥാന് പൂഞ്ച് സെക്ടറില്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന് വീര്യമൃത്യു വരിച്ചിരുന്നു.
https://www.facebook.com/Malayalivartha