Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ചോദ്യപേപ്പറിൽ ജാതി വിവേചനവും മത ധ്രുവീകരണവും ; വിമർശനവുമായി ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ​ എം.​കെ. സ്റ്റാ​ലി​ന്‍

08 SEPTEMBER 2019 05:10 PM IST
മലയാളി വാര്‍ത്ത

ചോ​ദ്യ​പേ​പ്പ​റി​ലെ ജാ​തി വി​വേ​ച​നം ഉണ്ടെന്ന ആരോപണവുമായി ഡി​എം​കെ പ്ര​സി​ഡ​ന്‍റും ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​ന്‍. സി​ബി​എ​സ്‌ഇ ആ​റാം ക്ലാ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ത്തി​ത്തി​ലാണ് വിവേചനപരമായ ചോദ്യം ഉള്ളതെന്ന് സ്റ്റാ​ലി​ന്‍റെ വി​മ​ര്‍​ശ​നം. സി​ബി​എ​സ്‌ഇ ആ​റാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റിൽ "​ദ​ളി​ത്' എ​ന്ന​തു​കൊ​ണ്ടു വി​വ​ക്ഷി​ക്കു​ന്ന​ത് എ​ന്ത്? എ​ന്ന​താ​ണു ചോ​ദ്യ​പേ​പ്പ​റി​ലെ 17-ാം ചോ​ദ്യം. വി​ദേ​ശി​ക​ള്‍, തൊ​ട്ടു​കൂടാത്ത​വ​ര്‍, മ​ധ്യ​വ​ര്‍​ഗം, വ​രേ​ണ്യ​വ​ര്‍​ഗം എ​ന്നി​ങ്ങ​നെ ഇ​തി​ന് ഉ​ത്ത​ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഓ​പ്ഷ​നു​ക​ളും ഉണ്ടായിരുന്നു. അതിന് അടുത്തുള്ള ചോ​ദ്യ​വും വി​വാ​ദം ഉണ്ടാക്കിയിരിക്കുന്നു. മു​സ്ലിം​ക​ളെ കു​റി​ച്ചു​ള്ള പൊ​തു​ധാ​ര​ണ എ​ന്ത്? എ​ന്ന​താ​യി​രു​ന്നു ചോ​ദ്യം. മു​സ്ലിം​ക​ള്‍ അ​വ​രു​ടെ പെ​ണ്‍​കു​ട്ടി​ക​ളെ സ്കൂ​ളി​ല്‍ വി​ടി​ല്ല, അ​വ​ര്‍ സ​സ്യ​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രാ​ണ്, ഉത്സവ നാ​ളി​ല്‍ അ​വ​ര്‍ ഉ​റ​ങ്ങി​ല്ല, ഇ​വ​യെ​ല്ലാം എ​ന്നി​ങ്ങ​നെ​യാ​ണു ചോ​ദ്യ​ത്തി​നു ഓ​പ്ഷ​നു​ക​ള്‍ ന​ല്‍​കിയിരുന്ന​ത്. ഈ രണ്ടു ചോദ്യങ്ങളും വിവാദപരമായിരിക്കുകയാണ്.

ചോ​ദ്യ​പേ​പ്പ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ തോ​തി​ല്‍ ച​ര്‍​ച്ച​യാ​യിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാ​ലി​ന്‍ വി​മ​ര്‍​ശ​ന​വു​മാ​യി വന്നത്. ചോ​ദ്യ​പേ​പ്പ​ർ ലക്ഷ്യം വച്ചിരിക്കുന്നത് ജാ​തി വി​വേ​ച​ന​വും സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​വുമാണെന്നും അത് തന്നെ ഞെ​ട്ടി​ച്ചെ​ന്നും അദ്ദേഹം പറഞ്ഞു. ഈ ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കി​യ​വ​രെ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും സ്റ്റാ​ലി​ന്‍ ട്വീത്തിലൂടെ അറിയിച്ചു.സാ​മൂ​ഹ്യ​ശാ​സ്ത്ര പാ​ഠ​പു​സ്ക​ത്തി​ലെ വൈ​വി​ധ്യ​വും വി​വേ​ച​ന​വും എ​ന്ന പാ​ഠ​ത്തിൽ നി​ന്നുമായിരുന്നു ഈ ചോ​ദ്യ​ങ്ങ​ള്‍. എന്നാൽ ഈ ചോ​ദ്യ​പേ​പ്പ​ര്‍ വ്യാ​ജ​മാ​ണെ​ന്നു കേ​ന്ദ്രീ​യ വി​ദ്യാ​ല​യ സം​ഘാ​ട​കർ പറഞ്ഞിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (28 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (36 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (57 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends