Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ആർട്ടിക്കിൾ 370 പിന്നാലെ ആർട്ടിക്കിൾ 371 ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അമിത് ഷാ; ആര്‍ട്ടിക്കിള്‍ 371 എടുത്ത് കളയില്ലെന്നു മാത്രമല്ല അതില്‍ തൊടുക പോലും ഇല്ലെന്ന് ഉറപ്പ് നൽകി

08 SEPTEMBER 2019 05:54 PM IST
മലയാളി വാര്‍ത്ത

ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 കേന്ദ്രം എടുത്ത് കളയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അമിത് ഷായുടെ പ്രഖ്യാപനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 എടുത്ത് കളയില്ലെന്നും അതില്‍ തൊടുക പോലും ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് പറഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പോലെയല്ല ഇത് ആർട്ടിക്കിൾ 371 . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക പദവികളും കാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവികളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെനും അമിത് ഷാ വ്യക്തമാക്കി.കശ്മീരിന് അനുവദിച്ചിരുന്ന പദവി താത്ക്കാലികം മാത്രമായിരുന്നുവെന്നും അദ്ദേഹമ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിന്റെ 68ആം പ്ലീനറി സെഷനില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ ഈ കാര്യം വ്യക്തമാക്കിയത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നത് മുതല്‍ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൾക്കുള്ള പദവികളും റദ്ദാക്കുമെന്ന് അഭ്യൂഹങ്ങള്‍ വ്യാപകമായി പരന്നിരുന്നു. എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉദ്ദേശം വച്ച് കൊണ്ടുള്ള തെറ്റായ വിവരമായിരുന്നുവെന്നും അമിത് ഷാ വിശദിക്കരിച്ചു . ആർട്ടിക്കിൾ 371 റദ്ദാക്കുമെന്ന കാര്യം ഒരിക്കലും സംഭവിക്കില്ല എന്ന് അമിത് ഷാ പാര്‍ലമെന്റിലും പറഞ്ഞിരുന്നു. ആ കാര്യം തന്നെ അദ്ദേഹം വീണ്ടും അവിടെ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 371ല്‍ കേന്ദ്ര സര്‍ക്കാര്‍ തൊടുക പോലുമില്ല. പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെ കുറിച്ച്‌ പലരും പല തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ താന്‍ വളരെ വ്യക്തമായി ഈ ഉറപ്പ് നൽകുകയാണെന്നും അമിത് ഷാ പറഞ്ഞു.മാത്രമല്ല ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും ഈ രാജ്യത്ത് കഴിയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അതാണ് ഞങ്ങളുടെ അര്‍പ്പണബോധമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. .പാകിസ്ഥാന്‍ വടക്ക് കിഴക്കന്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിക്കുന്നതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.സിവില്‍, ക്രിമിനല്‍ നിയമങ്ങളിലടക്കമുള്ള പദവികളാണ് ആര്‍ട്ടിക്കിള്‍ 371എ പ്രകാരം അനുവദിച്ചിരിക്കുന്നത്. നാഗാ ജനതയുടെ മതപരവും സാമൂഹികവുമായ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രത്യേക പദവി നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (28 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (36 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (57 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends