Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

കടം തീർക്കാൻ അമ്മ കണ്ടെത്തിയ വഴി ഞെട്ടിക്കുന്നത് ; സ്വന്തം മകളോട് ചെയ്തത് ക്രൂരത ; സംഭവം ഇങ്ങനെ

16 SEPTEMBER 2019 12:35 PM IST
മലയാളി വാര്‍ത്ത

മനുഷ്യക്കടത്തുകാരുടെ കൈയിൽ നിന്നും രക്ഷപ്പെട്ട 15കാരി തന്നെ അവർക്ക് വിറ്റത് ആരെന്ന് പറഞ്ഞപ്പോൾ പോലീസ് ഞെട്ടി. സ്വന്തം അമ്മയാണ് മകളെ വിറ്റത്. ഏറെ കടം ഉള്ളതിനാൽ അത് വീട്ടാനാണ് മാതാവ് തന്നെ വിറ്റതെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. അവരിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വനിതാ കമ്മീഷനിലും പോലീസിലും സംരക്ഷണം തേടി. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റി. ഒരു വയസുള്ള സഹോദരനെയും മാതാവ് ഇത്തരത്തില്‍ വിറ്റതായി പെണ്‍കുട്ടി പറഞ്ഞു.

ഡല്‍ഹിയിലെ ഭവാനയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയുടെ നിർദേശ പ്രകാരം ബദര്‍പൂരിലെ സഹോദരിയുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോകുകയായിരുന്നു. പക്ഷേ നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കായിരുന്നു പെണ്‍കുട്ടിയെ അവർ കൊണ്ടുപോയത്. തന്നോട് അവിടെ ഇരിക്കുകയെന്നും മറ്റൊരാൾ വന്ന് വീട്ടിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞ ശേഷം അമ്മ പോയി. മറ്റൊരാൾ അവിടെ വരികയും പെണ്‍കുട്ടിയെ വേറൊരു വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവിടെ സ്ത്രീകള്‍ ഉണ്ടായിരുന്നു . അവർ പെണ്‍കുട്ടിയോട് വിവാഹവസ്ത്രം അണിഞ്ഞു ഒരുങ്ങി നില്‍ക്കാൻ ആവശ്യപ്പെടുകയായിരുന്നു . ഒരു ലക്ഷം രൂപക്കായിരുന്നു പെണ്‍കുട്ടിയെ വിറ്റതെന്ന കാര്യം ഇവർ വഴിയാണ് കുട്ടി അറിഞ്ഞത്.

എന്നാൽ ഇവരുടെ അടുക്കൽ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടു. നാട്ടിലെത്തി അയല്‍ക്കാരോട് കാര്യങ്ങൾ പറയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇവര്‍ പെണ്‍കുട്ടിയുടെ വിവരങ്ങൾ വനിത കമ്മീഷനിലും പോലീസിലും അറിയിക്കുകയായിരുന്നു. നാല് സഹോദരങ്ങള്‍ കുട്ടിക്കുണ്ട് . അമ്മയ്ക്കും രണ്ടാനച്ഛനും സഹോദരങ്ങൾക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഒരുപാട് കടം അടച്ചു തീർക്കാൻ ഉള്ളതിനാലാണ് മാതാവ് തന്നെ വിറ്റതെന്ന് പെണ്‍കുട്ടി പോലീസിനോട് പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (34 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (38 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (51 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (4 hours ago)

Malayali Vartha Recommends