കഴിഞ്ഞ ആറ് വര്‍ഷം ബിജെപി സര്‍ക്കാര്‍ എന്തു ചെയ്തു ? ഒന്നിനെക്കുറിച്ചും അറിവില്ലാതിരുന്നിട്ടും യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് ഭാഗ്യം കൊണ്ട് ; ആരോപണവുമായി ഹൈദരാബാദ് അസദുദ്ദീന്‍ ഉവൈസി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ഹൈദരാബാദ് അസദുദ്ദീന്‍ ഉവൈസി. എംപി വൈഎഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഉസി. ഒന്നിനെക്കുറിച്ചും അറിവില്ലാതിരുന്നിട്ടും യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് ഭാഗ്യം കൊണ്ടാണ്, തനിക്ക് ഒന്നുമറിയില്ല എന്ന കാര്യം യോഗി തെളിയിച്ചിരിക്കുകയാണെന്നും എഐഎംഐഎം നേതാവ് കൂടിയായ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെ തകര്‍ത്തത് മുഗളന്‍മാരും ബ്രിട്ടീഷുകാരുമാണെന്ന് യോഗി പറഞ്ഞിരുന്നു. ഈ പരാമർശത്തിന് മറുപടിയെന്നോണമാണ് അസദുദ്ദീന്‍ ഉവൈസി ഈ പരാമർശം നടത്തിയത്.
വിഡ്ഡിത്തങ്ങൾ പറയുന്നതിന് മുന്നേ വിഷയത്തില്‍ വിദഗ്ധരോട് യോഗി അഭിപ്രായം ചോദിക്കണമായിരുനിന്നുവെന്നും ഉവൈസി സൂചിപ്പിച്ചു . മാത്രമല്ല കഴിഞ്ഞ ആറ് വര്‍ഷം ബിജെപി സര്‍ക്കാര്‍ എന്തു ചെയ്തുവെന്നും തൊഴിലില്ലായ്മ, കടം, അഞ്ചു ശതമാനം ജിഡിപി ഈ കാര്യത്തിൽ കേന്ദ്രത്തിൻറെ അഭിപ്രായം എന്താണെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha