Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റം; പൂഞ്ച് മേഖലയിൽ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍; സൈന്യം തിരിച്ചടിക്കുന്നു

01 OCTOBER 2019 02:33 PM IST
മലയാളി വാര്‍ത്ത

പൂഞ്ച് മേഖലയിൽ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍. പാക് ഭീകരന്മാര്‍ നുഴഞ്ഞുകയറാനായി വെടിവെയ്പ്പ് നടത്തുകയാണ്. ശ്രമം തിരിച്ചറിഞ്ഞ് അതിര്‍ത്തിയില്‍ സൈന്യം തിരിച്ചടിക്കുകയാണ്. പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍,കിരനി സെക്ടറുകളിലാണ് പാക് ഭീകരര്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ അതിര്‍ത്തി നിയമലംഘനം നടത്തുന്നത്.

ഇന്ന് രാവിലെ 7.45നാണ് കനത്ത ഷെല്ലാക്രമണവും റോക്കറ്റാക്രമണവും പാക് ഭീകരരുടെ ഭാഗത്ത് നിന്നും ആരംഭിച്ചത്. ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത് ജമ്മുകശ്മീരിലെത്തിയതിനെതിരെയുള്ള പ്രതിഷേധവും ആക്രമണത്തിന് പിന്നിലുള്ളതായി രഹ്‌സ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി കരസേന കശ്മീര്‍ വക്താവ് ലഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു.

ജൂലൈ മാസത്തില്‍ ഒരു പിഞ്ചുകുഞ്ഞടക്കം 10പേര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടുജില്ലകളിലായി പാകിസ്ഥാന്‍ നിരന്തരം പ്രകോപനങ്ങളാണ് സൃഷ്ടിക്കുന്നത്. സൈനികമേധാവിയുടെ യാത്രയില്‍ യൂണിറ്റുകളിലെ തയ്യാറെടുപ്പ്,വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിലെ ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള ഒരുക്കങ്ങളള്‍, പാകിസ്ഥാന് വേണ്ടി രഹസ്യമായി ആക്രമണം നടത്തുന്ന ട്രൂപ്പുകള്‍ എന്നീ കാര്യങ്ങളാണ് ചര്‍ച്ചചെയ്യപ്പെട്ടതെന്നും വക്താവ് ലഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends