Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടിണിമൂലം എട്ടുവയസ്സുകാരന്‍ മരിച്ചു; കുടുംബത്തിലെ മറ്റ് അഞ്ചുപേരെ ഛര്‍ദ്ദിയെയും അതിസാരത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

01 OCTOBER 2019 04:55 PM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശില്‍ പട്ടിണിമൂലം എട്ടുവയസ്സുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റ് അഞ്ചുപേരെ ഛര്‍ദ്ദിയെയും അതിസാരത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബര്‍വാനി ജില്ലയിലെ സെന്‍ധ്വ എന്ന സ്ഥലത്താണ് സംഭവം. രത്തന്‍കുമാര്‍ എന്നയാളുടെ മകനാണ് മരിച്ചത്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തിലുള്ളവര്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ബന്ധുക്കൽ അറിയിച്ചു.

റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഇവര്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന റേഷന്‍ ലഭിച്ചിരുന്നില്ല. അയല്‍വാസികള്‍ നല്‍കുന്ന അരിയും ഗോതമ്പും കഴിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവര്‍ക്ക് സര്‍ക്കാറിന്‍റെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. കുറച്ച് ദിവസങ്ങളായി ഇവര്‍ പട്ടിണിയിലായിരുന്നുവെന്ന് ഡോക്ടര്‍ സുനില്‍ പട്ടേലും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നിഷേധിക്കാൻ കാരണം എന്താണെന്ന് അധികൃതർ ചോദ്യം ചെയ്തു. റേഷന്‍ കാര്‍ഡ് നിഷേധിച്ച കാരണത്തിൽ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends