Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ പതിനാറ് വര്‍ഷമായി ദുബായിയില്‍ താമസിക്കുന്ന അക്കൗണ്ടന്റായ പ്രവീണിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഡ്യൂട്ടി ഫ്രീ ലോട്ടറിയിലൂടെ... ഏഴ് കോടിയുടെ ഭാഗ്യത്തിളക്കവുമായി പ്രവീണും കുടുംബവും

02 OCTOBER 2019 09:08 AM IST
മലയാളി വാര്‍ത്ത

രണ്ട് കൂട്ടുക്കാര്‍ക്കൊപ്പം ഷെയര്‍ ഇട്ട് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ആദ്യമായാണ് താൻ എടുക്കുന്ന ടിക്കറ്റിന് ഭാഗ്യം കടാക്ഷിക്കുന്നത്, ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ ഇന്ത്യക്കാരന് ലഭിച്ചത് 7.11 കോടി രൂപ. കഴിഞ്ഞ പതിനാറ് വര്‍ഷമായി ദുബായിയില്‍ താമസിക്കുന്ന അക്കൗണ്ടന്റായ പ്രവീണ്‍ അരാന്‍ഹയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 1999ന് ശേഷം ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടുന്ന 151ാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് പ്രവീണ്‍. തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു ഭാഗം മകളുടെ പഠനാവശ്യത്തിനായി മാറ്റി വയ്ക്കുമെന്നാണ് പ്രവീണ്‍ പറഞ്ഞത്. മകള്‍ ഇപ്പോള്‍ യുഎസില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കുകയാണെന്നും ഏതറ്റം വരെയും അവളെ പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends