Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

സർക്കാരിന്റെ ഫെയിം 2 പദ്ധതി: ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ വളർച്ചക്കു സാധ്യതയെന്ന് റിപ്പോർട്ട്

14 DECEMBER 2019 05:19 PM IST
മലയാളി വാര്‍ത്ത

സർക്കാരിന്റെ ഫെയിം 2 പദ്ധതി രാജ്യത്തെ വൈദ്യുത വാഹന വിപണിയിൽ വമ്പൻ വളർച്ചക്ക് കാരണമാകുന്നു . ഇന്ത്യാ എനര്‍ജി സ്‌റ്റോറേജ് അലയന്‍സ് (ഐഇഎസ്എ) നടത്തിയ പഠനത്തിലാണ് രാജ്യത്തു 36 ശതമാനം വൈദ്യുത വിപണി മേഖലയിൽ വളർച്ചയുണ്ടാകുമെന്നു കണ്ടെത്തിയത്. 2019-2026 കാലയളവില്‍ വിപണിയില്‍ മികച്ച ഉണര്‍വുണ്ടാകാന്‍ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഫെയിം 2. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മിതിയും നടപ്പാക്കലും അതിവേഗത്തിലാക്കാന്‍ പിന്തുണ നൽകുക എന്നതാണ് ഫെയിം 2 പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 2018ല്‍ ഇലക്ട്രിക് വാഹന വിപണിയിലുണ്ടായ മൊത്തം വില്‍പ്പന 365,920 യൂണിറ്റുകളാണ്. ഇത് 2026 ആകുമ്പോഴും 36 ശതമാനം വര്‍ധിക്കുമെന്നാണ് ഐഇഎസ്എ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബാറ്ററി വിപണി 520 മില്യണ്‍ ഡോളറായിരുന്നു . ഇതിൽ 2026 ആകുമ്പോഴേക്കും 30 ശതമാനം വർധനയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ വർഷത്തെ വിപണിയെ ആധാരമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ചാർജറുകളുടെ വിൽപ്പനയിലും വർധനയുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. 2018ല്‍ ആയിരത്തോളം ചാര്‍ജ്ജറുകള്‍ വില്‍പ്പന നടന്ന വിപണിയില്‍ 2026 ആകുമ്പോഴും 50,000 യൂണിറ്റായി ഉയർച്ചയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. എനര്‍ജി സ്റ്റോറേജ് മാന്യുഫാക്‌ചേഴ്‌സ്, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പുനരുപയോഗ ഊര്‍ജ്ജ കമ്പനികള്‍, പവര്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 96 ഓഹരി ഉടമകൾ ഐഇഎസ്എയില്‍ അംഗങ്ങളാണ്‌. ഫെയിം 2 പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 9634 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. ഇതിലൂടെ ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹന വിപണികൾക്കു ആവശ്യമായ പിന്തുണ നൽകുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.

3 വർഷം നീളുന്ന ഫെയിം 2 രണ്ടാം ഘട്ടത്തിൽ 15 ലക്ഷത്തിലേറെ വാഹനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വാഹനങ്ങള്‍ക്ക് 20,000 രൂപ വരെ സബ്‌സിഡി, രജിസ്‌ട്രേഷന്‍ നിരക്ക്, പാര്‍ക്കിംഗ് ഫീസ് തുടങ്ങിയവയിൽ ഇളവ്, കുറഞ്ഞ തോതിലുള്ള ടോൾ നിരക്ക് എന്നിവയും പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ട്. രാജ്യമെമ്പാടുമുള്ള നിരത്തുകള്‍ വൈദ്യുതിയിലേക്ക് മാറ്റുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം ഫെയിം 2 പദ്ധതിയിലൂടെ സാക്ഷാത്കരിക്കുകയാണ് സർക്കാർ. മോട്ടോര്‍ വാഹന ആക്ട് അനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്തിയ ഇരുചക്ര, മുച്ചക്ര, വാഹനങ്ങൾക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (3 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (5 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (6 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (7 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (8 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (8 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (8 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (8 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (8 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends