ഇന്ത്യയുടെ വിഖ്യാത ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു...

ഇന്ത്യയുടെ വിഖ്യാത ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി(80) അന്തരിച്ചു. അസുഖ ബാധിതയായിരുന്ന സവിത ദേവിയെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.50ഓടെ മരണം മരിച്ചു.
രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഗായികയാണ് സവിത ദേവി. ക്ലാസ്സിക്കല്‍ സംഗീതരൂപമായ തുമ്രി, ദാദ്ര തുടങ്ങിയവയില്‍ ശ്രദ്ധേയയായിരുന്നു സവിത ദേവി.
https://www.facebook.com/Malayalivartha



























