Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ലാസിലിരിക്കേണ്ട നമ്മുടെ യുവതലമുറ തെരുവുകളിലാണ്, ഒരുമിച്ച് നില്‍ക്കണം'; പൗരത്വ നിയമത്തില്‍ പ്രതികരണവുമായി സുനില്‍ ഗവാസ്‌ക്കര്‍; പൗരത്വ ബില്ലിൽ പ്രതിഷേധങ്ങൾ കണക്കുമ്പോൾ നിലപാടിൽ മാറ്റമില്ലാതെ കേന്ദ്ര സർക്കാർ; പ്രക്ഷോഭത്തിന്‌ പിന്തുണയുമായി നിരവധി പ്രമുഖർ

12 JANUARY 2020 08:03 AM IST
മലയാളി വാര്‍ത്ത

പൗരത്വബില്ലിൽ പ്രതിഷേധം തെരുവുകളിലേക്കും വ്യാപിച്ചിട്ടു നാളുകളായി. എങ്കിലും ഭേദഗതി ബില്ലിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് കേന്ര ഗവണ്മെന്റ് . വിദ്യാർത്ഥികളായിരുന്നു ഏറ്റവും കൂടുതൽ പ്രതിഷേധ സ്വരങ്ങൾ ഉയർത്തി മുന്നോട്ടു വന്നതും. വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു നിരവധി പ്രമുഖരും എത്തിയിരുന്നു. ബോളിവുഡ് താരങ്ങളിൽ ഭൂരിഭാഗം പേരും ബില്ലിനെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയുണ്ടെന്ന പ്രസ്താവനയുമായി ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ എത്തിയിരിക്കുന്നത്. രാജ്യത്ത് കലുഷിതമായ അന്തരീക്ഷമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

” രാജ്യം കലുഷിതമാണ്. ക്ലാസിലിരിക്കേണ്ട നമ്മുടെ യുവതലമുറ തെരുവുകളിലാണ്. തെരുവുകളില്‍ പ്രതിഷേധിച്ചതിന് അവരില്‍ ചിലരിപ്പോള്‍ ആശുപത്രികളിലാണ്.” ഗവാസ്‌ക്കര്‍ പറഞ്ഞു.

ഒരുമിച്ചു നിന്നാല്‍ മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു എന്നാണ് കളികള്‍ നമ്മളെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഒരുമിച്ച് നില്‍ക്കുമ്പോഴാണ് നാം വിജയിക്കുന്നത്. മുന്‍പും ഇന്ത്യ ഒട്ടനവധി പ്രശ്‌നങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നവും ഇന്ത്യ തരണം ചെയ്യുകയും കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും. ഒരുമിച്ച് നിന്നാല്‍ മാത്രമെ ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ” , അദ്ദേഹം പറഞ്ഞു.
സി.എ.എ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതാധികാര കമ്മീഷന്‍ വേണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.
നിയമത്തിനെതിരെ പ്രതിഷേധംനടത്തുന്ന ആയിരക്കണക്കണക്കിന് യുവതീ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൗരത്വ നിയമത്തിന്റെ ഗുരുതരമായ ദോഷത്തെക്കുറിച്ച് അറിയാമെന്നും അവര്‍ പറഞ്ഞിരുന്നു.ജെ.എന്‍.യുവില്‍ ഗുണ്ടാ അക്രമണത്തിനിരയ വിദ്യാര്‍ത്ഥികളെ ദീപിക പദുക്കോണ്‍ സന്ദര്‍ശിച്ചതിനു പിന്നാലെ ദീപികയുടെ പുതിയ ചിത്രമായ ‘ചപകി’നെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു.
ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് പിന്തുണ നല്‍കി കലാസാംസ്‌കാരിക രംഗത്തു നിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധിക്കുന്നവരെയെല്ലാം കായികമായും മാനസികമായും ഉന്മൂലനം ചെയ്യാൻ സംഘ്പരിവാ ർ ശ്രമിക്കുമ്പോഴും നിരവധി പ്രമുഖർ പ്രതിഷേധ സ്വരങ്ങൾ ഉയർത്തുകയാണ്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മട്ടിൽ പൗരത്വ ബില് എണ്ണതീരുമാനത്തിലുറച്ച മുന്നോട്ടു പോകുകയാണ് കേന്ദ്ര സർക്കാർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (6 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (10 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (20 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (25 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (28 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (45 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (50 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (54 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (57 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends