Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്‍ക്കത്ത തുറമുഖം ഇനി ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖമായി അറിയപ്പെടും ... പേരു മാറ്റി മോദി

12 JANUARY 2020 02:00 PM IST
മലയാളി വാര്‍ത്ത

കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് മാറ്റി. ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനർനാമകരണം നടത്തിയതായി മോദി പ്രഖ്യാപിച്ചു

ബിജെപി ആചാര്യന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരിലാകും . പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി എന്ന് മാറ്റിയതായി പ്രഖ്യാപിച്ചു . ഇന്ത്യ സ്വാതന്ത്ര്യം നേടിയതും ഇന്ത്യയുടെ പുരോഗതിയും കണ്ട തുറമുഖമാണിതെന്ന് മോദി പറഞ്ഞു . കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മോദി. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണശഭളമായ ചടങ്ങിലായിരുന്നു കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് മാറ്റിയത്. ഭാരതീയ ജന്‍ സംഘിന്റെ സ്ഥാപകനാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി

ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി മുന്‍നിരയില്‍ പോരാടിയും വികസനത്തിന് ചുക്കാന്‍ പിടിച്ചും ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി' എന്ന് മോദി പറഞ്ഞു. 'കിഴക്കന്‍ ഇന്ത്യയിലേക്കുള്ള കവാടമെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും ദൂരമുള്ള നാവിഗേഷണല്‍ ചാനലുകളില്‍ ഒന്നാണ് കൊല്‍ക്കത്ത തുറമുഖം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (9 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (13 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (23 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (28 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (31 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (48 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (53 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (57 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends