Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

കോവിഡ്-19; യുപിഎസ്‌സി നിയമന നടപടികൾ നിർത്തിവെക്കുന്നു...പുതുക്കിയ തീയതികൾ ഉടൻ അറിയിക്കും

31 MARCH 2020 05:08 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയമന നടപടികൾ എല്ലാം നിർത്തിവെക്കാൻ തീരുമാനിച്ച് യുപിഎസ്‍സി. വിജ്ഞാപനം, പരീക്ഷാ നടത്തിപ്പ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയടക്കമുള്ള നടപടികളാണ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്. മാർച്ച് 28 ന് പുറപ്പെടുവിച്ച വിജ്ഞാപനമുൾപ്പെടെ മാറ്റിവച്ചതായി ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അറിച്ചു.കഴിഞ്ഞ തവണ വിജ്ഞാപനത്തില്‍ പുറത്തിറക്കിയ അഞ്ച് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ലിങ്കും വെബ്‌സൈറ്റില്‍ നിന്ന് എടുത്ത് മാറ്റിയതായി യു.പി.എസ്.സി വ്യക്തമാക്കി.

upsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാകും . പുതുക്കിയ തീയതികള്‍ ഉടന്‍ അറിയിക്കുമെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 19-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ), നേവല്‍ അക്കാദമി (ഡി.എ) പരീക്ഷകളും യു.പി.എസ്.സി മാറ്റിവെച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എന്‍.ടി.എ, ഐ.ബി.പി.എസ് എന്നിവയടക്കമുള്ള നിരവധി റിക്രൂട്ട്‌മെന്റ് ഏജന്‍സികളും പരീക്ഷകള്‍ മാറ്റാൻ തീരുമാനിച്ചിരുന്നു.

അതേസമയം ലോകമൊട്ടാകെ കോവിഡ് വ്യാപനം അനിയന്ത്രിതമാകുകയാണ്. രോഗികളുടെ എണ്ണം എട്ടുലക്ഷത്തോളമെടുക്കുന്നു. ഏഴുലക്ഷത്തിൽ കൂടുതൽ ആളുകൾക്കാണ് ലോകമൊട്ടാകെ രോഗം ഇതുവരെ സ്ഥിതീകരിച്ചത്. 37840 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഇതുവരെ 1251 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 32 പേര് ഇന്ത്യയിൽ രോഗബാധയേറ്റ് മരിച്ചു. കേരളത്തിൽ 234 പേർക്ക് രോഗബാധയേറ്റു. മരണം രണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്  (11 minutes ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (25 minutes ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (31 minutes ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (1 hour ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (1 hour ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (2 hours ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (2 hours ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (2 hours ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (3 hours ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (3 hours ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (3 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (3 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (4 hours ago)

Malayali Vartha Recommends