Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കൊറോണ പണി തന്നു ; ജനം ലോക്ക് ഡൗണിൽ കുടുങ്ങിയപ്പോൾ ഡൽഹിയിൽ അന്തരീക്ഷം ക്ലീൻ, കണക്കുനിരത്തി നാസ

23 APRIL 2020 04:16 PM IST
മലയാളി വാര്‍ത്ത

ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ ഓരോ ദിവസമടക്കം നിശ്ചയിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌‌രിവാളിന് രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ഒഴിവാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, കൊവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഒരു മാസം തികയുന്നതോടെ ഡൽഹിയിലെ വായു ക്ലീനായി. ജനങ്ങളും വാഹനങ്ങളും പുറത്തിറങ്ങാതായതോടെ ഉത്തരേന്ത്യയിലാകെ വായു മലിനീകരണ തോത് കുറഞ്ഞു. ഇത് കണ്ടെത്തിയതാകട്ടെ നാസയും. സാറ്റലൈറ്റ് സെൻസർ വഴി നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തൽ. 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് മലിനീകരണ തോത് എത്തിയത്.

പലയിടത്തും അന്തരീക്ഷ ഘടനയിൽ മാറ്റങ്ങൾ കാണുന്നുണ്ടെന്ന് നാസയുടെ മാർഷൽ സ്‌‌പേസ് സെന്ററിലെ യൂണിവേഴ്സിറ്റീസ് റിസർച്ച് അസോസിയേഷൻ ശാസ്ത്രജ്ജൻ പവൻ ഗുപ്ത പറയുന്നു. ഗംഗാ സമതലത്തിൽ എയ്റോസോൾ ഇത്രയും താഴ്ന്ന നിലയിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അന്തരീക്ഷത്തിൽ വിഷവാതകങ്ങൾ കലരുന്ന അന്തരീക്ഷ മലിനീകരണം ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാറുണ്ട്. അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് വിഷവാതകങ്ങൾ ലയിക്കുന്നത്.2014 ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2012 ൽ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായതായി പറയുന്നു. ഇന്ത്യയിലെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഇതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ മൂലമാണ്. രാജ്യത്ത് ഓരോ വർഷവും വായു മലിനീകരണം മൂലം നാൽപ്പതിനായിരത്തോളം പേരാണ് മരിക്കുന്നത്. ലോകത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ദിവസവും 80ഓളം ആളുകളാണ് ഡൽഹിയിൽ ശ്വാസകോശ രോഗങ്ങൾ മൂലം മരിക്കുന്നതെന്നാണ് കണക്ക്. അനുവദനീയമായ അളവിന്റെ നിരവധി ഇരട്ടിയാണ് ഡൽഹിയടക്കം പല നഗരങ്ങളിലെയും മലിനീകരണത്തോത്. പുകവലിക്കാത്ത ഒരാൾ ഒരു ദിവസം ശരാശരി 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡൽഹിയിലെ വായു ശ്വസിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മാംഗനീസ്, ലെഡ്, നിക്കൽ തുടങ്ങിയ ലോഹങ്ങളുടെ അളവുകൾ ഡൽഹിയുടെ അന്തരീക്ഷത്തിൽ ഏറെ കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. വായു മലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറയ്ക്കാനായാൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 1.7 വർഷമെങ്കിലും കൂട്ടാനാകുമെന്നും പഠനങ്ങൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (57 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends