Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കോവിഡ്​ പോസിറ്റീവായ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പി​ച്ചില്ല; കുടുംബത്തിലെ ഏഴുപേര്‍ക്കും രോഗബാധയാണെന്ന് പരാതി, ഡൽഹിയിൽ ദയനീയമായ അവസ്ഥ

23 APRIL 2020 04:54 PM IST
മലയാളി വാര്‍ത്ത

കൊവിഡ്​ പോസിറ്റീവായ രോഗിയെ ഡല്‍ഹിയിലെ ലോക്​ നായക്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന്​ റിപ്പോർട്ട്. ചൂരിവാല സ്വദേശിയായ നസീം എന്നയാളാണ്​ പരാതി നൽകിക്കൊണ്ട് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്​. ഇതേതുടർന്ന് ഇയാള്‍ക്കും കുടുംബത്തിലെ നവജാത ശിശു ഉള്‍പ്പെടെ ഏഴുപേര്‍ക്കും കോവിഡാണെന്ന്​ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു എന്ന അദ്ദേഹം വ്യക്തമാക്കുന്നത്. തുടര്‍ന്ന്​ ബുധനാഴ്​ച രാത്രി നസീം ഉള്‍പ്പെടെ മൂന്നുപേര്‍ ലോക്​ നായക്​ ആശുപത്രിയില്‍ എത്തിയെങ്കിലും ഇവര്‍ക്ക്​ പ്രവേശനം നിഷേധിക്കുകയായിരുന്നു.

അതേസമയം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്​ നസീം, ഇയാളുടെ മകന്‍, സഹോദരന്‍, രണ്ടു മാസം പ്രായമുള്ള കുഞ്ഞ്​ എന്നിവരാണ്​ രാത്രി ലോക്​നായക്​ ആശുപത്രിയിയത്​. എന്നാല്‍ ഇവ​ര്‍ക്ക്​ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തായറായില്ല എന്നാണ് പരാറ്റിഹിയിൽ വ്യക്തമാക്കുന്നത്. കൊവിഡ്​ കാറ്റഗറി മൂന്നില്‍ ഉള്‍പ്പെ​ട്ടതാണ്​ ലോക്​ നായക്​ ആശുപത്രിയെന്നും ഇത്​ പ്രകാരം ​തീവ്രപരിചരണ വിഭാഗത്തിലോ വെന്‍റിലേറ്ററിലോ പ്രവേശിപ്പിക്കേണ്ട രോഗികള്‍ക്കാണ്​ മുന്‍ഗണന എന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന്​ രണ്ടുമണിക്കൂറോളം ഇവര്‍ ആശുപത്രിക്ക്​ മുന്നില്‍ ഇരുന്നു. പൊലീസി​​െന്‍റ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന്​ നസീം വെളിപ്പെടുത്തുകയുണ്ടായി.

അതോടൊപ്പം തന്നെ വിഷയം വളരെ വലിയ വിവാദമായി. അതോടെ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട്​ ഡോക്​ടര്‍ ജെ.സി പാസേയ്​യുടെ നിര്‍ദേശപ്രകാരം കുഞ്ഞുള്‍പ്പെടെ മൂന്നുപേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് തന്നെ. ഇതിനോടകം തന്നെ നസീമി​​െന്‍റ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക്​ ചികിത്സ ഉറപ്പാക്കുമെന്ന്​ ആരോഗ്യവിഭാഗം അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളും കോവിഡ്​ രോഗികള്‍ക്കായി ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നാവശ്യപ്പെട്ട്​ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മൂന്ന് തരത്തിലുള്ള കോവിഡ്​ ആശുപത്രികളിലും വൈറസ്​ ബാധ സംശയമുള്ളവര്‍ക്കും സ്ഥിരീകരിച്ചവര്‍ക്കും പ്രത്യേകം വിഭാഗം ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (57 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends