Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം...

24 APRIL 2020 09:05 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 78 ശതമാനവും ഏഴ് സംസ്ഥനങ്ങളില്‍

രാജസ്ഥാനില്‍രോഗികളുടെ എണ്ണത്തില്‍ നാലാമതും ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ മൂന്നാമതും മരണനിരക്കില്‍ കേരളത്തെക്കാള്‍ പിന്നില്‍ നിന്ന ഇവിടെ സമീപദിവസങ്ങളില്‍ മാറ്റം. ആകെ മരണം28. സംസ്ഥാനത്തെ പ്രഭവകേന്ദ്രമായ ഭില്‍വാഡയില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും മറ്റു പലയിടത്തും സ്ഥിതി രൂക്ഷം. ജയ്പുരിലാണ് ഏറ്റവുമധികം കേസുകള്‍537. ജോധ്പുര്‍, ഭരത്പുര്‍, കോട്ട എന്നിവിടങ്ങളിലും കൂടുതല്‍.

ഗുജറാത്ത്

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം (105). രോഗം ഭേദമാകുന്നവരുടെ നിരക്കിലും പിന്നില്‍ 6.3%. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും രോഗികളുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 38 പേര്‍ക്കു രോഗവും 1 മരണവും എന്ന നിലയില്‍ നിന്നാണ് ഇന്നലെ 2559 കേസുകളായത്. ഇന്നലെ മാത്രം 135 പുതിയ കേസുകള്‍

രോഗികളില്‍ പകുതിയിലേറെയും അഹമ്മദാബാദ് ജില്ലയില്‍ (1595). സൂറത്ത് (338), വഡോദര (338) എന്നിവയും രോഗവ്യാപന ഭീഷണിയില്‍

മഹാരാഷ്ട്ര

രാജ്യത്തെ 26.41 % കോവിഡ് രോഗികളും 39 % മരണവും ഇവിടെ പ്രതിദിനം ഏകദേശം 500 പുതിയ കേസുകള്‍. രോഗമുക്തി നിരക്കും കുറവ്. രാജ്യത്തെ ഏറ്റവും അപകടമേഖലയായി മുംബൈ. രോഗികള്‍ 3500 കവിഞ്ഞു; ധാരാവി ചേരിയില്‍ 189 പേര്‍. പുണെ, താനെ എന്നിവിടങ്ങളിലും രോഗവ്യാപനം.

ഡല്‍ഹി

2 കോടി ജനങ്ങളുള്ള ഡല്‍ഹിയില്‍ രോഗികള്‍ 2248 ആയി. ദിവസവും ശരാശരി നൂറിനടുത്തു കേസുകള്‍. കോവിഡ് പ്രതിരോധ രംഗത്തുള്ളവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം പിടിപ്പെട്ടതും ഇവിടെ മരണ നിരക്ക് കുറയുന്നതും (നിലവില്‍ 2.1) രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസം.

ഉത്തര്‍പ്രദേശ്

രാജ്യത്ത് ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് സ്ഥിരികരിച്ചു. ഒരിടവേള തടഞ്ഞുനിര്‍ത്താനായെങ്കിലും പിന്നീടു മാറി. 1500ലേറെ രോഗികള്‍. രോഗമുക്തരാകുന്നവരുടെ എണ്ണക്കുറവും 21 മരണവും ആശങ്ക നല്‍കുന്നു.

തമിഴ്‌നാട്

സമൂഹവ്യാപന സാധ്യത സംശയിക്കപ്പെട്ട സംസ്ഥാനം. രോഗികളുടെ എണ്ണം ആയിരം കടന്നത് അതിവേഗം. കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകളുടെ എണ്ണം കുറയുന്നുവെന്നത് ആശ്വാസം രോഗികളില്‍ മൂന്നിലൊന്നും ആശുപത്രി വിട്ടു. മരണനിരക്കും കാര്യമായി കുറഞ്ഞു. 18 പേരാണു മരിച്ചത്.

മധ്യപ്രദേശ്

ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 14 കേസുകള്‍ മാത്രം. നിലവില്‍ 1500ലധികം കേസുകള്‍. മരണങ്ങളുടെ കാര്യത്തിലും സ്ഥിതി ആശങ്കാജനകം. ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 26ന്. ഒരു മാസത്തിനിടെ മരണം 80. കൂടുതല്‍ രോഗികള്‍ ഇന്‍ഡോറില്‍ (903). ഭോപാലില്‍ 303. പുതിയ കേസുകള്‍ കുറഞ്ഞതും രോഗം ഭേദമാകുന്നവരുടെ നിരക്കു വര്‍ധിക്കുന്നതും പ്രതീക്ഷ.

ഇന്ത്യ
ആകെ രോഗികള്‍ 21,700, ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ- 8%, കൂടുതല്‍ രോഗമുള്ള രാജ്യങ്ങളുടെ പട്ടികയില്‍-17, ഇന്ത്യയില്‍ രോഗം ഭേദമായവര്‍-19.93% ,മരണ നിരക്ക്-3.1%, 10 ലക്ഷം പേരില്‍ ഓരോ 16 പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നു.
ആകെ സാംപിള്‍ പരിശോധന 5 ലക്ഷം,ഓരോ 10 ലക്ഷം പേരിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നത്363 പേര്‍, ആദ്യ 5000 കേസുകള്‍ 67 ദിവസം കൊണ്ട്. എന്നാല്‍ 15,000ത്തില്‍ നിന്ന് 20,000ലെത്താന്‍ വേണ്ടി വന്നത് 3 ദിവസം.
രാജ്യത്തെ ആകെ കേസുകളില്‍ പകുതിയോടടുത്ത് (48.16%) മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ 3 സംസ്ഥാനങ്ങളില്‍.


 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (56 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends