ലോകമെമ്പാടും കോവിഡിനെ നേരിടാന്‍ കഷ്ടപ്പെടുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ടു പാക്കിസ്ഥാന്‍ രംഗത്ത്... ഗള്‍ഫ് മേഖല കേന്ദ്രമാക്കി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പാകിസ്ഥാന്‍ ശ്രമത്തിന് തടയിട്ട് ഇന്ത്യ

ഇന്നലെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നിര്‍ണായകമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ലോകമെമ്പാടും കോവിഡിനെ നേരിടാന്‍ കഷ്ടപ്പെടുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ടു പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നു പാക്ക് ചാരസംഘടനകളുടെ സഹായത്തോടെ അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് പാകിസ്താനിപ്പോള്‍ . അംഗം എഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന ഒരു സൈബര്‍ യുദ്ധം. തന്നെയാണിത് 'ഷെയിംഓണ്‍മോദി', 'കയോസ്ഇന്‍ഇന്ത്യ' തുടങ്ങിയ ഹാഷ് ടാഗുകളാണ് ചൊവ്വാഴ്ച പാക്കിസ്ഥാനില്‍നിന്ന് ട്വിറ്ററില്‍ പ്രചരിക്കുകയായിരുന്നു.
എന്നാല്‍ ഗള്‍ഫ് മേഖല കേന്ദ്രമാക്കി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പാകിസ്ഥാന്‍ ശ്രമത്തിന് തടയിട്ട് ഇന്ത്യ,
ഇന്ത്യയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന നീക്കത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു.ഇന്ത്യയ്‌ക്കെതിരെ സൈബര്‍ വാര്‍ നടത്തുവാന്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ നീങ്ങിയത്.ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത അരങ്ങേറുന്നു എന്ന പ്രചാരണമാണ്പാകിസ്ഥാന്‍ അനുകൂല കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.ഇന്ത്യയുമായി നല്ലബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യങ്ങളെ ഇന്ത്യയില്‍ നിന്ന് അകറ്റുക എന്നതായിരുന്നു പാകിസ്ഥാന്‍ നീക്കം.എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യ തങ്ങളുടെ മികച്ച സുഹൃത്ത് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഇന്ത്യയില്‍ നിന്ന് കൊറോണ പ്രതിരോധത്തിനുള്ള എല്ലാ സഹായവും ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുകയും ഇന്ത്യയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.നയതന്ത്രബന്ധത്തില്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ മാത്രമല്ല,ഇസ്ലാമിക രാജങ്ങളും ഇന്ത്യയും തമ്മിലും മികച്ച ബന്ധമാണ് ഉള്ളത്. പാക് സ്വാധീനത്തില്‍ സൈബര്‍ ഇടങ്ങളില്‍ രാജ്യവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ഗള്‍ഫിലെ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ അത്താത് രാജ്യങ്ങളിലെയതന്ത്ര കാര്യാലയങ്ങള്‍ തുടങ്ങിയിട്ടുണ്ട്.എന്തായാലും തങ്ങളുടെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ നീക്കം നടത്തുവാനുള്ള പാകിസ്ഥാന്‍ നീക്കം അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഗള്‍ഫ് രാജ്യങ്ങള്‍.
ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്‍ നീക്കത്തിന് ചൈനയുടെ പിന്തുണയും ഉണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തില്‍ ഒറ്റപെട്ട ചൈന,ഏഷ്യന്‍ ശക്തിയായി ഇന്ത്യ ഉയര്‍ന്ന്വരുമെന്ന ഭീതിയിലാണ്.അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പാക്കിസ്ഥാന് ചൈനയുടെ ഭാഗത്ത് നിന്നുള്ള സഹായവും ലഭിക്കുന്നുണ്ട്.സാര്‍ക്ക് രാജ്യങ്ങള്‍ ഇന്ത്യുടെ ഒപ്പം നിന്നാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത്.
പാക്കിസ്ഥാന്‍ പോലും ഇന്ത്യ സാര്‍ക്കിന് നല്‍കുന്ന സഹായത്തിന്റെ പങ്ക് പറ്റുന്നുണ്ട് പാക് ചാരസംഘടന ഗള്‍ഫ് കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിന്‌വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ഇടങ്ങളിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ സബ്സ്‌ക്രൈബ് ചെയ്തിരുന്ന ക്ലാസിഫൈഡ് ജേണല്‍ പോസ്റ്റ് (സിജെ പോസ്റ്റ്) എന്ന ഫെയ്സ്ബുക് പേജ് പാക്കിസ്ഥാനില്‍നിന്നാണു പ്രവര്‍ത്തിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകളും വിഡിയോകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ച് ഇന്ത്യയെ ശിഥിലമാക്കി സ്വതന്ത്ര കശ്മീര്‍, ഖാലിസ്ഥാന്‍, ദ്രാവിഡിസ്ഥാന്‍ എന്നിവ രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബ്രാഹ്മണ വിഭാഗത്തെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബ്രാഹ്മണ വിരുദ്ധ വികാരം സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. വെളുത്ത സ്ത്രീകളായിരുന്നു വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
അന്‍ഷുല്‍ സക്സേന എന്ന സ്വതന്ത്ര സമൂഹമാധ്യമ പ്രവര്‍ത്തകന്‍ ഇവരുടെ എല്ലാ പ്ലാറ്റ്ഫോമുകളിലുമുള്ള അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ മുന്‍പ് ഇതില്‍ മിക്കവയിലും ഉറുദു ഭാഷയില്‍ പാക്കിസ്ഥാനെക്കുറിച്ചുള്ള പോസ്റ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കണ്ടെത്തി. ഒരു ഘട്ടത്തില്‍ സിജെ പോസ്റ്റിന്റെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളില്‍ ആഗോളവാര്‍ത്തകള്‍ നിറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഈ അക്കൗണ്ടുകള്‍ ഇന്ത്യ വിരുദ്ധ പോസ്റ്റുകളിലേക്കു ചുവടുമാറിയതായും പരിശോധനയില്‍ കണ്ടെത്തി
തുടര്‍ന്ന് സിജെ പോസ്റ്റ് ഫിവര്‍ എന്ന വെബ്സൈറ്റില്‍നിന്ന് 10 ഡോളര്‍ മുതല്‍ 50 പൗണ്ട് വരെ നല്‍കി വാര്‍ത്താ അവതാരകരെ വാടകയ്ക്കെടുത്തു. ഈ അക്കൗണ്ടുകളില്‍നിന്ന് നല്‍കുന്ന വാര്‍ത്തകള്‍ വീട്ടിലിരുന്നു വായിച്ചു ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി അയച്ചു നല്‍കുകയാണ് അവതാരകര്‍ ചെയ്തിരുന്നത്.
L
https://www.facebook.com/Malayalivartha

























