Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇന്ത്യക്കാര്‍ക്ക് അപാര പ്രതിരോധശേഷി; ലോക്ക് ഡൗണും പ്രതിരോധശേഷിയും മരണനിരക്ക് കുറക്കുന്നതായി പഠനം; പക്ഷേ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ അപകടം

25 APRIL 2020 10:14 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണ്‍ ഇന്ത്യക്ക് 100 % ഗുണകരമായി എന്നതരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഇന്ത്യക്കാരുടെ പ്രതിരോധ ശേഷി വലിയ ചര്‍ച്ചയാകുന്നുണ്ട്. ലോക്ക് ഡൗണും പ്രതിരോധശേഷിയും മരണനിരക്ക് കുറക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതുപോലെതന്നെ കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തെ മരണ നിരക്കും കുറഞ്ഞു. റെയില്‍, റോഡ് അപകടങ്ങളെ തുടര്‍ന്ന് ഉണ്ടാവുന്ന മരണത്തിലും കുറവ് വന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ മാറുമ്പോള്‍ മരണ നിരക്കിലും വര്‍ദ്ധനവുണ്ടാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വലിയ തോതിലാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് കോവിഡ് മരണനിരക്കെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിക്കുന്നവരില്‍ പ്രതിരോധ ശേഷി കൂടുതലാവുന്നതാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ 5,20,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ 4 ശതമാനം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടമാണ്. അമേരിക്കയില്‍ പരിശോധന നടത്തിയതില്‍ 18 ശതമാനം പേര്‍ക്ക് രോഗം കണ്ടെത്തി.

മാത്രമല്ല ഇന്ത്യയില്‍ റോഡ്, റെയില്‍വെ അപകടങ്ങളും കുറഞ്ഞു. 2018ല്‍ മാത്രം രാജ്യത്ത് 1,51,000 പേരാണ് വിവിധ റോഡ് അപകടങ്ങളില്‍ മരിച്ചത്. ഈ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന മെയ് 3 വരെ ആകുമ്പോള്‍ അപകട നിരക്കില്‍ 18 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍.

മറ്റ് രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും മാര്‍ച്ച് 25 മുതല്‍ കുറവുണ്ടായി. രാജ്യത്ത് കൊലപാതക കേസുകളുടെ എണ്ണത്തിലും ഈ ലോക്ക്ഡൗണ്‍ കാലത്ത് കുറവ് രേഖപ്പെടുത്തി. മരണ നിരക്ക് കുറഞ്ഞതായി രാജ്യത്തെ വിവിധ ശ്മശാനങ്ങളിലെ ജോലിക്കാരും വ്യക്തമാക്കി. അതേസമയം ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും മരണ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (50 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends