Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ

31 MAY 2020 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

രാജ്യത്ത് കൊറോണ സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന ഭയം നിലനിൽക്കെയാണ് ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങാൻ റെയില്‍വെയുടെ തീരുമാനം എടുക്കുന്നത്. . എന്നാല്‍,വിവിധ സംസ്ഥാനങ്ങളാണ് ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിക്കരുതെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. നാലാംഘട്ട ലോക്ക്ഡൗണ്‍ മെയ് 31 നു അവസാനിക്കാനിരിക്കെയാണ് റയിൽവെയുടെ തീരുമാനം

കേരളത്തില്‍ രാജധാനി സ്‌പെഷല്‍ കൂടാതെ എറണാകുളം- നിസാമുദ്ദീന്‍ മംഗള, തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി, എറണാകുളം- നിസാമുദ്ദീന്‍ തുരന്തോ, തിരുവനന്തപുരം- കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളാണ് ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഓടേണ്ടത്.

പ്രത്യേക തീവണ്ടികള്‍ക്ക് പുറമെ 200 തീവണ്ടികളാണ് രാജ്യത്ത് സര്‍വീസ് പുതുതായി ആരംഭിക്കുക. നേത്രാവതി, തുരന്തോ, മംഗള, ജനശതാബ്ദി ഉള്‍പ്പെടെയുള്ള തീവണ്ടികളാകും സര്‍വീസ് ആരംഭിക്കുക. എല്ലാ ദിവസവും ട്രെയിൻ സർവീസ് നടത്തും എയർകണ്ടീഷൻ ഇല്ലാത്ത സെക്കൻഡ് ക്ലാസ് ട്രെയിനുകളാകും സർവീസ് നടത്തുക എന്നാണു റെയിൽവേ അറിയിക്കുന്നത്

ജൂണ്‍ ഒന്നുമുതല്‍ എറണാകുളം- തിരുവനന്തപുരം പാതയില്‍ റെയില്‍വെ പ്രതിദിന തീവണ്ടികള്‍ ഓടിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു രാവിലെ 7.45 ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06302) 12.30 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1 ന് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30 ന് തലസ്ഥാനത്ത് എത്തും

തിങ്കളാഴ്ച മുതല്‍ തിരുച്ചിറപ്പള്ളി- നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് ഓടിത്തുടങ്ങും. തിരുച്ചിറപ്പള്ളിയില്‍ നിന്നു രാവിലെ ആറിന് പുറപ്പെടുകയും നാഗര്‍കോവിലില്‍ ഉച്ചയ്ക്ക് 1 ന് എത്തുകയും ചെയ്യും. നാഗര്‍കോവില്‍- തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3 ന് പുറപ്പെട്ട് രാത്രി 10.15 ന് തിരുച്ചിറപ്പള്ളിയില്‍ എത്തുകയും ചെയ്യും. നാഗര്‍കോവില്‍- തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3 ന് പുറപ്പെട്ട് രാത്രി 10.15 ന് തിരുച്ചിറപ്പള്ളിയില്‍ എത്തുമെന്നും റെയിൽവേ വ്യക്തമാക്കി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (6 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (17 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (22 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (32 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (3 hours ago)

Malayali Vartha Recommends