ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു...

ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാന്‍ കുട്ടി (58)യാണ് ഞായറാഴ്ച രാത്രി മരിച്ചത്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.
രാത്രി എട്ടോടെ ശുചിമുറിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു.
"
https://www.facebook.com/Malayalivartha


























