Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..

പിശാചി'നെ ഓര്‍മിപ്പിച്ച് സാത്താന്‍കുളം; ഈ പേരിനി വേണ്ടെന്ന് ജനങ്ങള്‍... അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് തൂത്തുക്കുടിയിലെ സാത്താന്‍കുളം എന്ന പേര് കേള്‍ക്കുമ്പോള്‍ പിശാചാണ് എല്ലാവരുടെയും മനസ്സിലെത്തുകയെന്ന് നാട്ടുകാര്‍

14 JULY 2020 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് തൂത്തുക്കുടിയിലെ സാത്താന്‍കുളം എന്ന പേര് കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഇതോടെ നാടിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ആ നാട്ടുകാര്‍ . സാത്താന്‍കുളത്തെ വ്യാപാരികളായ ജയരാജും മകന്‍ ബെന്നിക്‌സുമാണ് കസ്റ്റഡിയില്‍ മരിച്ചത്. ഇവര്‍ക്ക് ക്രൂരപീഡനമേല്‍ക്കേണ്ടി വന്നത് സാത്താന്‍കുളം പോലീസ് സ്റ്റേഷനിലാണ്. സാത്താന്‍കുളം എന്ന പേരു കേള്‍ക്കുമ്പോള്‍ പിശാചാണ് (സാത്താന്‍) എല്ലാവരുടെയും മനസ്സിലെത്തുകയെന്നും അതിനാല്‍ നാടിന്റെ പേര് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

''നാടിന്റെ പേരില്‍ത്തന്നെ പിശാചുണ്ട്. മരണവും കൊലപാതകങ്ങളും നടക്കുമ്പോള്‍ സാത്താനാണ് മനസ്സിലെത്തുന്നത്'' - തദ്ദേശവാസിയായ ഗണേശ മൂര്‍ത്തി പറയുന്നു. സാത്താന്‍ എന്ന പദത്തിന്റെ അര്‍ഥം ഇംഗ്‌ളീഷിലും തമിഴ് ഉള്‍പ്പെടെ പല ഇന്ത്യന്‍ ഭാഷകളിലും പിശാച് എന്നാണെന്നും തൂത്തുക്കുടി കസ്റ്റഡി മരണത്തോടെ സാത്താന്‍കുളം ലോകശ്രദ്ധയിലെത്തിയിട്ടുണ്ടെന്നും പ്രദേശത്തെ അഭിഭാഷകന്‍ എ.കെ വേണുഗോപാല്‍ പറഞ്ഞു. '17-ാം നൂറ്റാണ്ടില്‍ ഈ പ്രദേശം തിരുകൊളുന്തുപുരം അല്ലെങ്കില്‍ വീരമാര്‍ത്താണ്ഡനല്ലൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. തെക്കന്‍ തമിഴ്നാട്ടിലെ പ്രാദേശികഭാഷയില്‍ സാത്തു എന്നാല്‍ കാളവണ്ടിയില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വാക്കാണ്. കുളം എന്നാല്‍ ചന്ത എന്നാണ്. സാത്തുകുളം എന്ന പേര് കാലാന്തരത്തില്‍ സാത്താന്‍കുളമായി പരിണമിച്ചതായിരിക്കാം എന്നാണ് അനുമാനിക്കുന്നത്''- അഡ്വ. വേണുഗോപാല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ വാണിജ്യ ബന്ധമുണ്ടായിരുന്ന ഇടമായിരുന്നു ഇതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

അതേസമയം സാത്താന്‍കുളത്തിനെപ്പറ്റി മറ്റൊരു കഥകൂടി പ്രചരിക്കുന്നുണ്ട്. പാണ്ഡ്യരാജാവ് കുലശേഖര പാണ്ഡ്യന്റെ ഭരണകാലത്ത് ഈ പ്രദേശം സാത്താന്‍ സാംബവാന്‍ എന്ന യുവാവിന്റെ അധീനതയിലായിരുന്നെന്നും അയാള്‍ നാട്ടിലെ യുവതിയുമായി പ്രണയത്തിലായെന്നും വിവരമറിഞ്ഞ യുവതിയുടെ രക്ഷിതാക്കള്‍ സാത്താന്‍ സാംബവാനെ കൊല ചെയ്‌തെന്നുമാണ് ഐതിഹ്യം. കഥകള്‍ ഇങ്ങനെ പലതുണ്ടെങ്കിലും തങ്ങളുടെ സ്ഥലത്തിന്റെ പേര് ശുഭസൂചകമല്ലെന്നും അതുകൊണ്ടുതന്നെ നാടിന്റെ പഴയ പേര് തിരിച്ചുനല്‍കാന്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ രംഗത്തെത്തിയത് . സാത്താന്‍കുളം എന്ന പേരുമാറ്റി പുതിയ പേര് ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (6 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (30 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (40 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (50 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (1 hour ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (2 hours ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

Malayali Vartha Recommends