സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയാവുന്ന വെബ്സൈറ്റുകള്‍: cbseresults.nic.in, cbse.nic.in, results.nic.in
. എസ് എം എസ് ആയി ലഭിക്കാന്‍: റജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം. ഫോര്‍മാറ്റ്: CBSE10 >സ്പേസ്< റോള്‍ നമ്പര്‍ >സ്പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി.
https://www.facebook.com/Malayalivartha