Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

അയോധ്യയില്‍ ബുദ്ധസന്യാസിമാരുടെ സത്യഗ്രഹം

16 JULY 2020 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

ബിഹാറില്‍ നിന്നെത്തിയ ഓള്‍ ഇന്ത്യ ആസാദ് ബുദ്ധിസ്റ്റ് ആര്‍മി നേതാവ് ഭാണ്ഡേയ ബുദ്ധശരണ്‍ കേസരിയയും സഹപ്രവര്‍ത്തകനും അയോധ്യ ജില്ലാ മജിസ്‌ട്രേട്ട് ഓഫിസിനു മുന്‍പില്‍ സമരം തുടങ്ങി. രാമജന്മഭൂമിയില്‍ നിന്നു ലഭിച്ചത് ബുദ്ധമതവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളാണെന്നും അവ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അയോധ്യയില്‍ ബുദ്ധസന്യാസിമാരുടെ സത്യഗ്രഹം.

യുനെസ്‌കോയുടെ നേതൃത്വത്തില്‍ രാമജന്മഭൂമിയില്‍ ഖനനം നടത്തി ബാക്കി അവശിഷ്ടങ്ങള്‍ കൂടി കണ്ടെടുക്കണമെന്നും അതു ചെയ്യാതെ ക്ഷേത്രനിര്‍മാണം ആരംഭിച്ചാല്‍ സമരം തുടങ്ങുമെന്നും ബുദ്ധ സന്യാസിമാര്‍ വ്യക്തമാക്കി. ക്ഷേത്രം നിര്‍മിക്കുന്നതിനോട് എതിര്‍പ്പില്ല. പക്ഷേ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് സംരക്ഷിക്കണം. ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന കലക്ടറുടെ അറിയിപ്പിനെത്തുടര്‍ന്നു സമരം തല്‍ക്കാലത്തേക്കു നിര്‍ത്തി.

രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിനു ഭൂമി നിരപ്പാക്കുമ്പോള്‍ ചില പ്രതിമകളും അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഇത് നേരത്തേയുണ്ടായിരുന്ന ബുദ്ധനഗരമായ സാകേതിലെ ചില ബുദ്ധവിഹാരങ്ങളുടെയും ആരാധനാലയങ്ങളുടേതുമാണെന്നും ഇത് യുനെസ്‌കോ ഏറ്റെടുത്തു സംരക്ഷിക്കണമെന്നുമാണ് സന്യാസിമാരുടെ ആവശ്യം.

കഴിഞ്ഞ മാസം ഭൂമി നിരപ്പാക്കുമ്പോള്‍ ഒരു ശിവലിംഗവും അനേകം പ്രതിമകളും ചില കെട്ടിടാവശിഷ്ടങ്ങളും ലഭിച്ചതായി രാമജന്മഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റ് അറിയിച്ചിരുന്നു. ഇതെന്താണെന്നു പരസ്യപ്പെടുത്തണമെന്നും ബുദ്ധസന്യാസിമാര്‍ ആവശ്യപ്പെട്ടു. ബുദ്ധനഗരമായ സാകേത് കോസല രാജാവ് നിര്‍മിച്ചതാണെന്നാണ് ബുദ്ധമത വിശ്വാസം.

ശ്രീരാമനെക്കുറിച്ചും അയോധ്യയെക്കുറിച്ചുമുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ വിവാദ പ്രസ്താവനയില്‍ വിശദീകരണവും തിരുത്തുമായി നേപ്പാള്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രാഷ്ട്രീയമില്ലെന്നും അത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താനായിരുന്നില്ലെന്നും നേപ്പാള്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലെ ബിര്‍ഗുഞ്ജിനു സമീപം തോറിയിലാണെന്നും അതാണ് യഥാര്‍ഥ അയോധ്യയെന്നുമായിരുന്നു ശര്‍മ ഒലിയുടെ പ്രസ്താവന. പ്രധാനമന്ത്രിയുടേത് നിരുത്തരവാദപരമായ നടപടിയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (23 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (52 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (4 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends