രാജ്യത്ത് കോവിഡ് ആശങ്ക തുടരുന്നു.... ജാഗ്രത കൈവിടരുത്, എല്ലാവരും മാസ്‌ക് ധരിക്കണം, അതില്‍ അലസത കാണിക്കരുതെന്ന് പ്രധാനമന്ത്രി മന്‍കിബാത്തില്‍

കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ ധീരത ലോകം കണ്ടെന്നുപറഞ്ഞ മോദി കാര്‍ഗിലില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ആദര്‍മര്‍പ്പിക്കുകയും ചെയ്തു.'രാജ്യം കൊവിഡ് ആശങ്കയിലാണ്. എന്നാലും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ്. ഈപോരാട്ടം വിജയിച്ചേ തീരൂ. അതിനാല്‍ ആരും ജാഗ്രത കൈവിടരുത്. മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതുമാണ് നല്ല ഔഷധം.
അതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അതില്‍ അലസത കാണിക്കരുത.'- രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറവാണ്- അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha























