Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

കണ്ണില്ലാത്ത ക്രൂരത ...കുട്ടിയെ കൊന്ന ശേഷവും അമ്മയോട് 45 ലക്ഷം ചോദിച്ചു; കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ഒൻപതുവയസ്സുകാരനെ കൂട്ടിക്കൊണ്ടു പോയി കൊന്നു തള്ളി... അമ്മ വസന്തയെ 18 തവണ വിളിച്ച് കുട്ടിയെ വിട്ടുകിട്ടാന്‍ 45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.. ആർത്തി മൂത്ത് പണം കാണാനായി സ്‌കൈപ്പില്‍ വിളിച്ചതോടെ കുടുങ്ങി...

23 OCTOBER 2020 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ ഉൾപ്പടെയുള്ളവരെ അറസ്റ്റ്‌ചെയ്‌ത്‌ റാലി നിർവീര്യമാക്കാനുള്ള പൊലീസ്‌ നീക്കം പരാജയപ്പെടുത്തി ഇടതുപക്ഷ വിദ്യാർഥി, യുവജന സംഘടനകളും എംപിമാരും റാലിക്ക്‌ കരുത്തേകി

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി

കണ്ണില്ലാത്ത ക്രൂരത ...കുട്ടിയെ കൊന്ന ശേഷവും അമ്മയോട് 45 ലക്ഷം ചോദിച്ചു; കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ഒൻപതുവയസ്സുകാരനെ കൂട്ടിക്കൊണ്ടു പോയി കൊന്നു തള്ളി... അമ്മ വസന്തയെ 18 തവണ വിളിച്ച് കുട്ടിയെ വിട്ടുകിട്ടാന്‍ 45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.. ആർത്തി മൂത്ത് പണം കാണാനായി സ്‌കൈപ്പില്‍ വിളിച്ചതോടെ കുടുങ്ങി...

തെലങ്കാനയിലെ മഹ്ബൂബാബാദില്‍ ഞായറാഴ്ച വൈകിട്ട് ആണ് സംഭവം നടന്നത് .. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ദീക്ഷിത് റെഡ്ഡി എന്ന ഒൻപതു വയസുകാരനെ അയല്‍വാസിയായ യുവ മെക്കാനിക്ക് ബൈക്കിലെത്തി ഒപ്പം കൂട്ടുകയായിരുന്നു. പരിചയമുള്ള മാമനായതുകൊണ്ട് കുട്ടി അയാളോടൊപ്പം പോയി .പിന്നെയാരും ദീക്ഷിത്തിനെ ജീവനോടെ കണ്ടിട്ടില്ല

വൈകിട്ട് കളിക്കാന്‍ പോയ ദീക്ഷിത് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ പിന്നെ കാണുന്നത് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ആണ് . ഞായറാഴ്ച മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടിയത് വ്യാഴാഴ്ച ആണ് .മന്ദ സാഗര്‍ എന്ന അയല്‍വാസി ദീക്ഷിത്തിനെ കഴുത്തുഞെരിച്ചു കൊന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.

മഹ്ബൂബാബാദില്‍ താമസിക്കുന്ന ടിവി ജേണലിസ്റ്റായ രഞ്ജിത് റെഡ്ഡിയുടെ മകനാണ് ദീക്ഷിത്. അടുത്തു പരിചയമുള്ളതു കൊണ്ടാണ് മന്ദ വിളിച്ചപ്പോള്‍ അയാള്‍ക്കൊപ്പം പോയ കുട്ടിയെ നഗരത്തിനു പുറത്തേക്കു കൊണ്ടുപോയ മന്ദ ലഹരിമരുന്നു നല്‍കി മയക്കി ബന്ദിയാക്കി വയ്ക്കുകയായിരുന്നു.

ഞായറാഴ്ച തന്നെ കുട്ടിയുടെ അമ്മയോട് പണം ആവശ്യപ്പെട്ട് മന്ദ വിളിച്ചിരുന്നു. വിവരം പോലീസി അറിയിച്ചാൽ കുട്ടിയെ കൊന്നുകളയുമെന്നും ഭീഷണി ഉണ്ടായിരുന്നു. കുട്ടിയെ ഒന്നും ചെയ്യരുതെന്നും പണം എങ്ങനെ എങ്കിലും എത്തിക്കാമെന്നും മാതാപിതാക്കൾ കരഞ്ഞു പറഞ്ഞിരുന്നു ..

ബുധനാഴ്ച വൈകിട്ട് മാതാപിതാക്കള്‍ കുറച്ചു പണവും ആഭരണങ്ങളുമായി ഇയാള്‍ ആവശ്യപ്പെട്ട സ്ഥലത്ത് എത്തിയെങ്കിലും മന്ദ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ദീക്ഷിത്ത് തന്നെ തിരിച്ചറിയുമെന്ന് ഭയപ്പെട്ട മന്ദ കുട്ടിയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു.

കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു . തുടർന്ന് നടത്തിയ പോലീസ് ഇടപെടലിലാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

നഗരത്തിലെ സിസിടിവികള്‍ ഒഴിവാക്കി തന്ത്രപൂര്‍വമാണ് മന്ദ, ദീക്ഷിത്തിനെ കടത്തിക്കൊണ്ടു പോയതെന്നു പൊലീസ് പറഞ്ഞു. ദീക്ഷിത്തിന്റെ അമ്മ വസന്തയെ 18 തവണ ബന്ധപ്പെട്ട മന്ദ 45 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. കുട്ടിയെ കൊന്നു കഴിഞ്ഞും ഇയാള്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

പണം കാണാനായി സ്‌കൈപ്പില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതാണ് മന്ദയ്ക്കു കെണിയായത്. ഇതോടെ പൊലീസ് ഇയാളെ ട്രാക്ക് ചെയ്ത് പിടികൂടുകയായിരുന്നു. പിന്നീട് മന്ദ തന്നെ യാണ് ദീക്ഷിതിന്റെ മൃതദേഹം പൊലീസിനു കാട്ടിക്കൊടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (22 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (32 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (38 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (47 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends