Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമുഖ ഒഡീസി നര്‍ത്തകി ഇലിയാനക്ക്‌ പൂരി ജഗന്നാഥ ക്ഷേത്രത്തില്‍ മര്‍ദ്ദനം

22 JULY 2013 01:44 AM IST
മലയാളി വാര്‍ത്ത.

പൂരി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രമുഖ ഒഡീസി നര്‍ത്തകി ഇലിയാന സിറ്റാറിസ്റ്റിയ്‌ക്ക്‌ മര്‍ദ്ദനം. വിഗ്രഹ ദര്‍ശനത്തിന്‌ പണം നല്‍കാത്തതിന്റെ പേരില്‍ ക്ഷേത്രത്തിലെ പരിചാരകരാണ്‌ ഇലിയാനയെ മര്‍ദ്ദിച്ചത്‌. ഞായറാഴ്‌ചയാണ്‌ ഇലിയീനയും സുഹൃത്തും ക്ഷേത്ര ദര്‍ശനത്തിന്‌ എത്തിയത്‌. ഭഹുതി യാത്രയ്‌ക്കു ശേഷം ക്ഷേത്രത്തിലെ പുരി ജഗന്നാഥ ക്ഷേത്രത്തിനു മുന്നില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം നടത്താന്‍ വിഗ്രഹം സ്ഥാപിക്കുകയായിരുന്നു.

ആയിരം രൂപ നല്‍കാനാണ്‌ പരിചാരകര്‍ ആവശ്യപ്പെട്ടതെന്ന്‌ ഇലിയാന പറഞ്ഞു. എന്നാല്‍ ഇത്‌ നല്‍കാന്‍ തയ്യാറാകാത്ത തങ്ങളോട്‌ അയാള്‍ മോശമായി പെരുമാറുകയും,മര്‍ദ്ദിച്ചെന്നും ഇലിയാന വ്യക്തമാക്കി. ഇവരുടെ പരാതിയില്‍ ക്ഷേത്രം അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

ഇറ്റലിയില്‍ ജനിച്ച ഇലിയാന 1979 മുതല്‍ ഒറീസയിലാണ്‌ താമസം. ഒഡീസി ന്യത്തത്തിന്‌ നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ രാജ്യം ഇവരെ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ നേട്ടങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (11 minutes ago)

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (14 minutes ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (29 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (35 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (9 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (9 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (9 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (12 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

Malayali Vartha Recommends