ലൈംഗികാധിക്ഷേപം; ദിഗ്വിജയ്‌സിംഗ് വിവാദത്തില്‍

മധ്യപ്രദേശില്‍ നിന്നുള്ള എം.പി മീനാക്ഷി നടരാജന്‍ ലൈംഗികാകര്‍ഷകത്വമുള്ള സ്‌ത്രീയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്. മധ്യപ്രദേശിലെ മണ്ഡ്‌സോര്‍ ജില്ലയില്‍ നടന്ന പൊതു സമ്മേളനത്തിലാണ് ദിഗ്വിജയ് സിംഗ് ഈ വിവാദ പ്രസ്‌താവന നടത്തിയത്. അവര്‍ നൂറുശതമാനം ലൈംഗികാകര്‍ഷകത്വമുള്ള സ്‌ത്രീയാണ്. ഗാന്ധിയന്‍ ഫിലോസഫിയില്‍ വിശ്വസിക്കുന്നവരാണ് അവര്‍. ലളിതവും എളിമയുമുള്ളതാണ് അവരുടെ പെരുമാറ്റം-ദിഗ്വിജയ്‌സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha


























