ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലു സീറ്റും എ.ബി.വി.പിയ്ക്ക്

ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലു സീറ്റും എ.ബി.വി.പി തൂത്തുവാരി. സതീന്ദര്‍ അവാന (പ്രസിഡന്റ്), സണ്ണി ദേധ (വൈസ് പ്രസിഡന്റ്), അഞ്ജലി റാണ (സെക്രട്ടറി), ഛത്രപാല്‍ യാദവ് (ജോയിന്റ് സെക്രട്ടറി) എന്നിങ്ങനെയാണ് എ.ബി.വി.പി നേടിയത്.
അതേസമയം, 42 കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എന്‍.എസ്.യു.ഐ 18 കോളേജുകളില്‍ വിജയം നേടി. എ.ബി.വി.പി 13 കോളേജുകളില്‍ വിജയം കണ്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























