Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബകലഹത്തെ തുടർന്ന് പെൺമക്കളെ പെട്രോളൊഴിച്ചു കത്തിച്ച അമ്മ അറസ്റ്റിൽ; ഒരാൾ മരിച്ചു മറ്റൊരുമകൾ ഗുരുതരാവസ്ഥയിൽ

09 DECEMBER 2022 08:00 AM IST
മലയാളി വാര്‍ത്ത

കർണാടകത്തിലെ കോലാർ ജില്ലയിലെ അഞ്ജനാദ്രി മലയിൽ കുടുംബകലഹത്തെ തുടർന്ന് പെൺമക്കളെ പെട്രോളൊഴിച്ചു കത്തിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഏഴുവയസ്സുകാരി മരിച്ചു. ആറുവയസ്സുകാരി ഗുരുതരാവസ്ഥയി ചികിത്സയിലാണ്.ആന്ധ്രാ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് ഏഴും ആറും വയസ്സുള്ള പെൺമക്കളെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിക്കുക ആയിരുന്നു.

ആന്ധ്രാപ്രദേദേശ് സ്വദേശിയായ ജ്യോതി (25) യാണ് പെൺകുട്ടികളുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ നിലവിളി കേട്ട് പ്രഭാതസവാരിക്കാർ ഓടിയെത്തി രക്ഷപ്പെടുത്തുമ്പോൾ ജ്യോതി സ്വയം തീകൊലുത്താൻ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും ഇളയ മകൾ പൊള്ളലേറ്റ് മരിച്ചിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുൾബഗൽ സ്ഥലത്തെത്തി. തുടർന്ന് പോലീസ് സബ് ഇൻസ്‌പെക്ടർ മഞ്ജുനാഥ് സ്ഥലത്തെത്തി. ആംബുലൻസ് വരുന്നത് വരെ കാത്തുനിൽക്കാതെ ഇദ്ദേഹം കുട്ടിയെ തനിയെ താങ്ങി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തു. ജ്യോതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്തു വരികയാണെന്നും മഞ്ജുനാഥ് പറഞ്ഞു.

ആന്ധ്രയിലെ ചിറ്റൂർ കുറുവപ്പള്ളി സ്വദേശി ജ്യോതിയെ മുലുബാഗിലു പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിയുടെ മകൾ അക്ഷയയാണ് മരിച്ചത്. ഇളയമകൾ ഉദയശ്രീ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ജ്യോതിയും ഭർത്താവ് തിരുമലേഷും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (7 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (11 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (21 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (26 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (29 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (46 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (51 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (55 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (58 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends