ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ കെജ്രിവാള് സര്‍ക്കാരിലെ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ കെജ്രിവാള് സര്‍ക്കാരിലെ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി
മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയുടെ ഏകാംഗ ബെഞ്ച് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഹൈകോടതി നടപടിക്കെതിരെ സിസോദിയ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്യും.
മനീഷ് സിസോദിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
"
https://www.facebook.com/Malayalivartha