Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുതുകാൽ വെട്ടി അമേരിക്ക... പിന്നിൽ നിന്ന് കുത്തി യൂറോപ്പ്... ഇന്ത്യയെ നെഞ്ചോട് ചേർത്ത് പുടിന്റെ ആ സർപ്രൈസ്... കുറിക്ക് കൊള്ളുന്ന മറുപടി

30 JUNE 2023 06:15 PM IST
മലയാളി വാര്‍ത്ത

 

സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം , റഷ്യ ഇന്ത്യയുമായി അതേ അടുത്ത ബന്ധം നിലനിർത്തി; അന്താരാഷ്ട്ര തലത്തിൽ, ഇരു രാജ്യങ്ങളും പങ്കിടുന്നു aപ്രത്യേക ബന്ധം . റഷ്യയും ഇന്ത്യയും തങ്ങളുടെ പരസ്പര ബന്ധത്തെ "പ്രത്യേകവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം" ആയി കണക്കാക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകക്രമത്തിന്റെ തകർച്ചയോടെ ബൈപോളാർ ലോകത്തിന് പകരം ഓരോ ധ്രുവമായും മൾട്ടിപോളാർ ലോകക്രമം സൃഷ്ടിക്കുന്നതിനുള്ള താൽപ്പര്യം ഇന്ത്യയും റഷ്യയും ഒരുമിച്ച് വിന്യസിച്ചു.

പരമ്പരാഗതമായി, ഇന്തോ-റഷ്യൻ തന്ത്രപരമായ പങ്കാളിത്തം അഞ്ച് പ്രധാന ഘടകങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്: രാഷ്ട്രീയം, പ്രതിരോധം, സിവിൽ ആണവോർജം , തീവ്രവാദ വിരുദ്ധ സഹകരണം , അതുപോലെ ബഹിരാകാശ യാത്രയുടെ പുരോഗതിയും പര്യവേക്ഷണവും. മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി രഞ്ജൻ മത്തായി റഷ്യയിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഈ അഞ്ച് പ്രധാന ഘടകങ്ങൾ എടുത്തുകാണിച്ചു.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്ത്യൻ സാമ്പത്തിക രംഗത്ത് വ്യക്തമായ മാറ്റമുണ്ടാക്കാൻ പദ്ധതിക്കായെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനിടെയാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞത്. റഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്കാണ് പുടിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ ഏജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷേറ്റീവ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവന.

റഷ്യയിലെ ആഭ്യന്തര ഉത്പന്നങ്ങളും ബ്രാൻഡുകളും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ ഉദാഹരണമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശംസ. ‘ഇന്ത്യയിലെ നമ്മുടെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തിന് തുടക്കമിട്ടതെന്ന് പുടിൻ പറഞ്ഞു. കുറച്ച് വർഷം മുൻപ് അവതരിപ്പിച്ച മെയ്ക് ഇൻ ഇന്ത്യ പദ്ധതി വളരെ വ്യക്തമായ മാറ്റം സാമ്പത്തിക രംഗത്തുണ്ടാക്കി.

ഇതിൽ നിന്ന് ഇന്ത്യക്ക് അനുകൂലമായ ഫലങ്ങൾ ലഭിച്ചു. മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ ആശയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വ്യക്തമായ സ്വാധീനം ചെലുത്തിയെന്നും പുടിൻ കൂട്ടിച്ചേർത്തു. യുക്രൈൻ യുദ്ധത്തിന് ശേഷം യുഎസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു.

2014 ലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഇന്ത്യയെ ആഗോള ഉല്പാദന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സൈനിക, ബഹിരാകാശ രംഗത്തടക്കം പദ്ധതി വിജയകരമായി തുടരുകയാണ്.കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ, ഇന്ത്യ- റഷ്യ ബന്ധത്തെ പുകഴ്ത്തി നടത്തിയ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയെയും മോദിയെയും പുകഴ്ത്തി പുടിൻ രംഗത്തെത്തിയത്.

ഇന്ത്യയും റഷ്യയുമായുള്ള ബന്ധം വളരെ ശക്തമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം പ്രതിരോധ ആവശ്യങ്ങൾക്കാണെന്ന മട്ടിൽ കുറച്ചുകാണുന്നത് അബദ്ധമാണെന്നുമാണ് ജയ്‌ശങ്കർ പറഞ്ഞത്. റഷ്യയുമായുള്ള ബന്ധം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (14 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (24 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (30 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (36 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (45 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (59 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends