Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തി​ര​ക്കിനിടെ അബദ്ധത്തിൽ ട്രെ​യി​നി​ന് അ​ടി‌​യി​ലേ​ക്ക് വീണു, പി​താ​വും അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളും മരിച്ചു

03 JULY 2023 10:05 AM IST
മലയാളി വാര്‍ത്ത

രാ​ജ​സ്ഥാ​നിൽ ട്രെ​യി​നി​ല്‍ നി​ന്നും വീ​ണ് പി​താ​വും അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളും മരിച്ചു. ഭീ​മ​റാ​വു (35), വ​യ​സു​കാ​രി​യാ​യ മകൾ മോണിക്ക എന്നിവരാണ് മരിച്ചത്. തി​ര​ക്കേ​റി​യ ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ ആണ് അപകടം. സി​രോ​ഹി ജി​ല്ല​യി​ലെ അ​ബു റോ​ഡ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

സ​ബ​ർ​മ​തി-​ജോ​ധ്പൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ ഭീ​മ​റാ​വു ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട് മോ​ണി​ക്ക​യോ​ടൊ​പ്പം ട്രെ​യി​നി​ന് അ​ടി‌​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പാ​ലി ജി​ല്ല​യി​ലെ ഫ​ല്‌​ന​യി​ലേ​ക്ക് പോ​കാ​ൻ ഭാ​ര്യ​യ്ക്കും ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ഭീ​മ​റാ​വു അ​ബു റോ​ഡ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഇ​രു​വ​രെ​യും ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (6 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (15 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (29 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (58 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (3 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends