Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ...

09 JANUARY 2024 06:45 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ. മിനിക്കോയ് ദ്വീപുകളില്‍ സൈനിക, വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ വിമാനത്താവളം നിര്‍മ്മിക്കുക. ടൂറിസത്തിനൊപ്പം അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്താന്‍ പുതിയ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന വിലയിരുത്തലിനിടെയാണ് വിമാനത്താവള പദ്ധതി മുന്നോട്ട് വരുന്നത്.

''യുദ്ധവിമാനങ്ങള്‍, മറ്റ് സൈനിക വിമാനങ്ങള്‍, വാണിജ്യ വിമാനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമായ ഒരു ഡ്യുവല്‍ പര്‍പ്പസ് എയര്‍ഫീല്‍ഡ് ഉണ്ടാക്കാനാണ് പദ്ധതി,'' സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മിനിക്കോയ് ദ്വീപുകളില്‍ ഒരു പുതിയ എയര്‍ഫീല്‍ഡ് വികസിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി നിര്‍ദ്ദേശം വീണ്ടും സര്‍ക്കാരിന് അയക്കുകയായിരുന്നു.

കടല്‍ക്കൊള്ളയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്താന്‍ താവളമായി ഉപയോഗിക്കാമെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഈ എയര്‍ഫീല്‍ഡ് ആയിരിക്കും മിനിക്കോയിയിലേത്. ഈ ദ്വീപുകളില്‍ ഒരു എയര്‍സ്ട്രിപ്പ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആദ്യത്തെ സേനയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. നിലവിലെ നിര്‍ദ്ദേശമനുസരിച്ച് മിനിക്കോയില്‍ നിന്നുള്ള ഓപ്പറേഷനുകള്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നേതൃത്വം നല്‍കും.

മിനിക്കോയ് വിമാനത്താവളം പ്രതിരോധ സേനയ്ക്ക് അറബിക്കടലില്‍ നിരീക്ഷണ മേഖല വിപുലീകരിക്കാനുള്ള ശേഷിയും നല്‍കും. സര്‍ക്കാര്‍ ആസൂത്രണം ചെയ്തതു പോലെ ഈ മേഖലയിലെ ടൂറിസത്തിന് ഈ വിമാനത്താവളം ഉത്തേജനം നല്‍കുമെന്നതും വ്യക്തമാണ്. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ഇപ്പോള്‍ ഒരേയൊരു എയര്‍സ്ട്രിപ്പ് മാത്രമേയുള്ളൂ. അഗത്തിയിലെ ഈ വിമാനത്താവളത്തില്‍ വീതി കുറഞ്ഞ വിമാനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം സ്നോര്‍ക്കെല്ലിങ്ങില്‍ ഒരു കൈ നോക്കുകയും ബീച്ചുകളുടെ ഭംഗി ആസ്വദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവെച്ചത് വൈറലായി. അതേസമയം ഈ ചിത്രങ്ങള്‍ക്ക് താഴെ മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ അധിക്ഷേപകരമായ കമന്റുകള്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. മോദിയെ കോമാളിയെന്നും ഇസ്രായേലിന്റെ പാവയെന്നും അടക്കം അധിക്ഷേപിച്ചായിരുന്നു കമന്റുകള്‍. ഇതോടെ ഈ മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (24 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends