Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പ്രാര്‍ത്ഥനകള്‍ വിഫലമായി; സിയാച്ചനിലെ ഹിമപാതത്തില്‍ പെട്ട് ജീവനോടെ കണ്ടെത്തിയ ഹനുമന്തപ്പ യാത്രയായി

12 FEBRUARY 2016 10:24 PM IST
മലയാളി വാര്‍ത്ത.

അതിജീവനത്തിന്റെ പ്രതീക്ഷകള്‍ വെറുതെയായി, ലാന്‍സ് നായക് ഹനുമന്തപ്പ (33) ഒടുവില്‍ മരണത്തിനു കീഴടങ്ങി. സിയാച്ചിനിലെ ഹിമപാതത്തില്‍പ്പെട്ട് ആറാം ദിവസം രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയ ഹനുമന്തപ്പ ഡല്‍ഹിയിലെ ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച പകല്‍ 11.45ന് അന്ത്യശ്വാസം വലിച്ചു. 

രാജ്യം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയും വൈദ്യശാസ്ത്രത്തിനു കഴിവുള്ളതെല്ലാം പരീക്ഷിക്കുകയും ചെയ്തിട്ടും ആ ധീരജവാനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനായില്ല. 
ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൊതുദര്‍ശനത്തിനു വച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പാരിക്കര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കര, നാവിക, വ്യോമ സേനാധിപന്മാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍!പ്പിച്ചു. ഹനുമന്തപ്പയുടെ മൃതദേഹം കര്‍ണാടകയിലെ ധാര്‍വാഡിലുള്ള ബേത്തുദൂര്‍ ഗ്രാമത്തില്‍ ഇന്നു സംസ്‌കരിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു മൃതദേഹം എത്തിക്കുന്നത്. 
ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി, മകള്‍ 18 മാസം പ്രായമുള്ള നേത്ര, അമ്മ ബസമ്മ, അച്ഛന്‍ രാമപ്പ കൊപ്പാട് എന്നിവര്‍ ബ്രാര്‍ സ്‌ക്വയറില്‍ മൃതദേഹത്തിനരികില്‍ കണ്ണീരണിഞ്ഞിരുന്നു. ഇക്കഴിഞ്ഞ മൂന്നിനു സിയാച്ചിനിലെ ഹിമപാതത്തില്‍പ്പെട്ടു മരിച്ചെന്നു കരുതിയ ഹനുമന്തപ്പയെ ഒന്‍പതിനു ജീവനോടെ കണ്ടെത്തിയപ്പോള്‍ അദ്ഭുതമെന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. 
'നമ്മെ ആകെ തകര്‍ത്തും സങ്കടത്തിലാഴ്ത്തിയുമാണു ഹനുമന്തപ്പ വിട്ടുപോകുന്നത്. താങ്കളിലെ സൈനികന്‍ അനശ്വരനായി തുടരും. ഇന്ത്യയെ ഇതുപോലെയുള്ള രക്തസാക്ഷികള്‍ സേവിച്ചു എന്നതുതന്നെ അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹനുമന്തപ്പയിലെ സൈനികന്‍ ഇനി വരുന്ന തലമുറകള്‍ക്കെല്ലാം പ്രചോദനമായി നിലനില്‍ക്കുമെന്ന് കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിങ് പറഞ്ഞു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends