Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സ്വാതന്ത്ര്യദിന പ്രസം​ഗം..12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലും തലപ്പാവ് ധരിച്ചെത്തുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി..ഇത്തവണ മോദി എത്തിയത് കാവി തലപ്പാവ് ധരിച്ചാണ്..

15 AUGUST 2025 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം ഒരു തീപ്പൊരി പ്രസംഗം ആയിരുന്നു .
പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലും തലപ്പാവ് ധരിച്ചെത്തുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിന പരിപാടികളിലും പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തില്‍ തിളങ്ങുന്നതും ഈ വര്‍ണ്ണാഭമായതുമായ തലപ്പാവുകളാണ്.79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമിടാന്‍ ഇത്തവണ മോദി എത്തിയത് കാവി തലപ്പാവ് ധരിച്ചാണ്.

ഒപ്പം വെളുത്ത കുർത്തയും കാവി നിറത്തിലുള്ള ജാക്കറ്റും ധരിച്ചു. 2014 മുതല്‍ എല്ലാ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി വര്‍ണ്ണാഭമായ തലപ്പാവ് ധരിച്ചാണ് എത്താറുള്ളത്. കഴിഞ്ഞ വര്‍ഷം 2024ൽ, മൾട്ടി-ഹ്യൂഡ് ഡിസൈനിൻ്റെ സവിശേഷതയുള്ള ലെഹാരിയ പാറ്റേൺ ഫീച്ചർ ചെയ്യുന്ന ഊർജ്ജസ്വലമായ രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവ് മോദി ധരിച്ചിരുന്നു.2023ൽ ചുവന്ന പാറ്റേണുകളുള്ള മഞ്ഞ നിറത്തിലുള്ള തലപ്പാവാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അതിനൊപ്പം പരമ്പരാഗത കുര്‍ത്തയും ജാക്കറ്റും ഒരു സ്റ്റോളും ധരിച്ചു. ത്രിവർണ പതാകയുടെ പാറ്റേണിലുള്ള തലപ്പാവാണ് 2022ൽ പ്രധാനമന്ത്രി ധരിച്ചത്.

 

2021 ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക്, നീളമുള്ള ഒരു കാവിയും ക്രീം നിറവും ചേര്‍ന്ന തലപ്പാവാണ് പ്രധാനമന്ത്രി ധരിച്ചത്. ഹാഫ് സ്ലീവ് കുര്‍ത്തയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം തലപ്പാവ് അണിഞ്ഞത്. 2020-ൽ പ്രധാനമന്ത്രി മോദി കാവിയും ക്രീമും നിറമുള്ള തലപ്പാവ് തിരഞ്ഞെടുത്തും. ഓഫ് വൈറ്റ് കുർത്തയാണ് ഇതിനൊപ്പം പ്രധാനമന്ത്രി ധരിച്ചത്. 2019ൽ രാജസ്ഥാനി ശൈലിയിൽ മഞ്ഞ നിറത്തിൽ പച്ചയും ചുവപ്പും വരകളുള്ള തലപ്പാവും ധരിച്ചിരുന്നു. 2018ല്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിന് അദ്ദേഹം കാവി തലപ്പാവ് ധരിച്ചിരുന്നു.

 

2017-ലെ പ്രധാനമന്ത്രിയുടെ തലപ്പാവ് കടും ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന സ്വര്‍ണ്ണ നിറത്തിലുള്ള വരകളുള്ളതായിരുന്നു.2016ല്‍ പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ടൈ ആന്‍ഡ് ഡൈ തലപ്പാവാണ് മോദി തിരഞ്ഞെടുത്തത്.2015-ല്‍ മോദി തിരഞ്ഞെടുത്തത് മള്‍ട്ടി-കളര്‍ ക്രിസ്-ക്രോസ് ലൈനുകള്‍ കൊണ്ട് പൊതിഞ്ഞ മഞ്ഞ തലപ്പാവാണ്.2014-ലെ തന്റെ കന്നി സ്വാതന്ത്ര്യ ദിനത്തിന്, അദ്ദേഹം ചുവന്ന നിറത്തിലെ ജോധ്പുരി ബന്ദേജ് തലപ്പാവ് തിരഞ്ഞെടുത്തു. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പാകിസ്ഥാന് പ്രത്യക്ഷ മറുപടികള്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് നല്‍കിയത് പരോക്ഷ സന്ദേശം.

അമേരിക്കയുടെ തീരുവാ ഭീഷണി വിലപോവില്ലെന്ന് മോദി പറയാതെ പറഞ്ഞു. സ്വദേശി മന്ത്രി ചര്‍ച്ചയാക്കി. ലോക വിപണിയെ ഇന്ത്യ നയിക്കുമെന്നും പറഞ്ഞു. 2047 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറിലെത്തും. ആത്മനിര്‍ഭര്‍ ഭാരതാണ് ഇന്ത്യയുടെ വഴിയെന്ന് ആവര്‍ത്തിച്ച മോദി ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ 'തീരുവ ഭീഷണി'യെ പരോക്ഷമായും വിമര്‍ശിച്ചു. സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഏറെ മുന്നേറിയെന്നും വൈകാതെ ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ വിപണിയില്‍ നിറയുമെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (13 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (21 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (1 hour ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (4 hours ago)

Malayali Vartha Recommends