Widgets Magazine
18
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാൽ നിലത്തും ശരീരം കട്ടിലിലുമായി സ്ത്രീയുടെ മൃതദേഹം; കൊലപാതക സൂചനകൾ! വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീയുടെ മരണം മോഷണത്തിനിടെയെന്ന് സംശയം...


നിമിഷപ്രിയ വല്ലാത്തൊരവസ്ഥയില്‍... കാന്തപുരത്തിനെതിരെ കടുപ്പിച്ച് തലാലിന്റെ സഹോദരന്‍, നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തില്‍ രൂക്ഷ വിമര്‍ശനം; ഇനി ചെയ്യേണ്ടത് സര്‍ക്കാരെ കാന്തപുരം


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി...


ചരക്ക് നീക്കവും തീവ്രവാദവും ഒരുമിച്ച് പോവില്ല..മൂന്നാം രാജ്യങ്ങളിലൂടെ ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പാകിസ്താന്‍.. ഇന്തുപ്പ് ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്ന് പിടികൂടി..47 കണ്ടെയ്‌നറുകളിലായി എത്തിയ ഇന്തുപ്പാണ് പിടിച്ചത്..


ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു... ജലനിരപ്പ് റൂള്‍ ലെവലില്‍ എത്തുകയായിരുന്നു..രണ്ടു ദിവസമായി ഈ മേഖലകളില്‍ കനത്ത മഴ..

രമന്ദപൂരില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി രഥഘോഷയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

18 AUGUST 2025 10:06 AM IST
മലയാളി വാര്‍ത്ത

രമന്ദപൂരില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി രഥഘോഷയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു. രഥം വലിക്കുന്ന വാഹനം തകരാറിലായപ്പോള്‍ യുവാക്കള്‍ അത് സ്വമേധയാ നീക്കാനായി ശ്രമിച്ചു. അതിനിടെ രഥം മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടുകയായിരുന്നു.

ഗോകുലേനഗറില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. രഥം വൈദ്യുതി ലൈനില്‍ തട്ടി ഒമ്പത് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. നാട്ടുകാര്‍ ഉടന്‍ തന്നെ വൈദ്യുതാഘാതമേറ്റ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കൃഷ്ണ യാദവ് (21), സുരേഷ് യാദവ് (34), ശ്രീകാന്ത് റെഡ്ഡി (35), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (15) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


മറ്റു നാലുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റവരില്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ അനുയായിയായും ഉള്‍പ്പെടുന്നുണ്ട്..

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വാരം കീര്‍ത്തി, ധനലാഭം, വാഹനഭാഗ്യം എന്നിവയ്ക്ക് സാധ്യത  (3 minutes ago)

ഗാസ യുദ്ധം  (8 minutes ago)

കുട്ടികളെ ഇറക്കുന്നതിന് വേണ്ടി തിരിക്കുന്നതിനിടെ് വാഹനം താഴ്ചയിലേക്ക് ..  (8 minutes ago)

പാര്‍ലമെന്റ് സമുച്ചയം ഉള്‍ക്കൊള്ളുന്ന നിര്‍ണായക മേഖലയിലുള്ള പുതിയ ഓഫീസിലേക്കാണ് അടുത്തമാസം പകുതിയോടെ മാറും  (22 minutes ago)

കാൽ നിലത്തും ശരീരം കട്ടിലിലുമായി സ്ത്രീയുടെ മൃതദേഹം; കൊലപാതക സൂചനകൾ! വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീയുടെ മരണം മോഷണത്തിനിടെയെന്ന് സംശയം...  (26 minutes ago)

അച്ഛന്റെ കണ്‍മുന്നില്‍ മകള്‍ക്ക് ദാരുണാന്ത്യം  (32 minutes ago)

ഇംപീച്ച്‌മെന്റ് നോട്ടീസ്  (41 minutes ago)

വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകാരില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങുന്ന  (50 minutes ago)

സംഭരണ ശേഷിയുള്ള  (59 minutes ago)

1,100 പോയന്റ് നേട്ടത്തില്‍ സെന്‍സെക്സ്  (1 hour ago)

17 പേര്‍ പിടിയിൽ  (1 hour ago)

.50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി...  (1 hour ago)

അസിം മുനീര്‍ ഉടൻ ചാവും..! രക്തസാക്ഷിയാകും പ്രവചനം മോദിയെ പേടി,പാക്കികളുടെ കാര്യം അവതാളത്തിൽ  (1 hour ago)

4 ലക്ഷം രൂപ  (1 hour ago)

റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യയുടെ വിമാനം; എന്തോ അസ്വഭാവികമായി തോന്നിയെന്ന് ഹൈബി ഈഡൻ എംപി  (1 hour ago)

Malayali Vartha Recommends