Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!


മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .


റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി... ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ...

കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി

05 NOVEMBER 2026 12:51 PM IST
മലയാളി വാര്‍ത്ത

കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി.

ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതൽ അല്ല, പകരം പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽ തന്നെ 24 മണിക്കൂർ സമയപരിധി ആരംഭിക്കുമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

ഭരണഘടനയുടെ വകുപ്പ് 22(2) പ്രകാരവും ബിഎൻഎസ്എസ് 56 ാം വകുപ്പ് പ്രകാരവും അറസ്റ്റും കസ്റ്റഡിയും തമ്മിൽ കൃത്രിമമായ വ്യത്യാസങ്ങൾ കൽപ്പിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച് കോടതി. അറസ്റ്റിനു മുന്നോടിയായുള്ള കസ്റ്റഡി കാലയളവ് ഒഴിവാക്കാനായി പൊലീസിന് അനുവാദം നൽകുന്ന ഏതൊരു വ്യാഖ്യാനവും ഭരണഘടനാ തത്വങ്ങൾക്ക് എതിരായിരിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഔദ്യോഗിക അറസ്റ്റിന് മുൻപുള്ള അന്വേഷണം, ചോദ്യം ചെയ്യൽ, പരിശോധന എന്നിവയ്ക്കായി ചെലവഴിക്കുന്ന സമയം 24 മണിക്കൂർ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല.

അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഇതിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്ന ഏക കാലയളവെന്നും വ്യക്തമാക്കി കോടതി . 24 മണിക്കൂർ സമയപരിധിക്കുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത വ്യക്തിയെ ഉടൻ തന്നെ വിട്ടയക്കണം.

കസ്റ്റഡിയിലെടുത്ത യഥാർത്ഥ തീയതിയും സമയവും ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ രേഖപ്പെടുത്തുകയും ഭരണഘടനാപരമായ സമയപരിധി പാലിച്ചിട്ടുണ്ടോ എന്ന് സ്വതന്ത്രമായി പരിശോധിക്കുകയും വേണം. കസ്റ്റഡി കാലാവധി ന്യായമാണോയെന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ റിമാൻഡ് നിരസിക്കാനുള്ള അധികാരവും മജിസ്ട്രേറ്റിനുണ്ട്. ഒഡീസ, മദ്രാസ്, കേരള ഹൈക്കോടതികളുടെ മുൻകാല വിധികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്    (11 minutes ago)

എല്ലാം നൽകിയ ഗൾഫ്... ഫുജൈറയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാന്ത്യം; ഒരുമിച്ച് ജനിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ കുഞ്ഞിനും ഒരുമിച്ച് മരണം, കണ്ണീരിലായി വേങ്ങരയിലെ  (22 minutes ago)

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി... വെട്ടുകാട് തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം  (30 minutes ago)

നിർണായക വെളിപ്പെടുത്തൽ... അച്ഛനറിയാതെ മാത്രമല്ല, നേരത്തെയും കാറും ബൈക്കും ഓടിച്ചു; സ്കൂളിൽ പോയതും ബൈക്കിലെന്ന് 17കാരന്റെ പുതിയ മൊഴി, ചേരാനല്ലൂർ കേസ് വഴിത്തിരിവിൽ  (48 minutes ago)

ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമിഫൈനലിലേക്ക്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 960 രൂപയുടെ കുറവ്  (1 hour ago)

ചാർജ് ചെയ്യാൻ വച്ച ലാപ്‌ടോപ്പിന് തീപിടിച്ചു; വീട്ടിലെ സോഫയും കസേരകളും ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു  (1 hour ago)

പി.ടി. ഉഷയുടെ തിരിച്ചുവരവ്... ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ വഴിയൊരുങ്ങി; നിർണായക നീക്കവുമായി ഐസ് ഹോക്കി ഫെഡറേഷൻ, ഇനി കണ്ണുകൾ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്  (1 hour ago)

ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും ഇന്ന് രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും  (1 hour ago)

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

പ്രതിഷേധിച്ച 16 വിദ്യാര്‍ഥികളില്‍ നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി കാലടി സംസ്‌കൃത സര്‍വകലാശാല ഹൈക്കോടതിയിൽ  (1 hour ago)

പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ    (1 hour ago)

മുൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്ക്​ സ്വമേധയാ സീനിയർ അഭിഭാഷക പദവി നൽകി കേരള ഹൈക്കോടതി  (2 hours ago)

ഇന്ന് മകളുടെ ഹൽദി, ഞായറാഴ്ച കല്യാണം പക്ഷേ, വീട്ടിലെത്തിയത് കല്യാണപ്പെണ്ണിന്റെ മൃതദേഹം..! ലോറി കയറി ഇറങ്ങി..!ആ അച്ഛൻ...  (2 hours ago)

സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!  (2 hours ago)

Malayali Vartha Recommends