Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി

10 NOVEMBER 2026 06:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ്

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ‌ 25കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കാമുകിയും അമ്മയും അറസ്റ്റിൽ; കൊൽക്കത്തയെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം തേടി പൊലീസ്

പിറന്നാൾ ദിന സമ്മാനം... 2034 ആകുമ്പോഴേക്കും തെലങ്കാനയിലെ ഒരു കോടി സ്ത്രീകൾ കോടീശ്വരികളാകും! സ്വയംസഹായ സംഘങ്ങളിലൂടെ വൻ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ഇതിനകം 70 ലക്ഷം വനിതകൾ സംഘങ്ങളിൽ, പുതിയ പ്രഖ്യാപനത്തിന് പിന്നിലെ പദ്ധതികൾ

രാജ്യതലസ്ഥാനത്തെ വായുനിലവാരം കുറേക്കൂടി വഷളായി. ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് . ഞായറാഴ്ച രാത്രിയിലെ പടക്കങ്ങൾ കത്തിക്കലിനു ശേഷം ഇന്നലെ രാവിലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി. ഇത് 'വളരെ മോശം' വിഭാഗത്തിൽ പെടുന്നതാണ്. രാവിലെ പത്തോടെ പോയിന്റ് അൽപ്പം താഴ്ന്ന് 371-ലെത്തി.

ഇന്നലെ രാവിലെ ഡൽഹിയിലെ മിക്ക ഭാഗങ്ങളും കറുത്ത പുകയും മൂടൽമഞ്ഞും കാരണം മൂടിക്കെട്ടിയ നിലയിലായിരുന്നു. 2021-ന് ശേഷം വായുനിലവാരം ഏറ്റവും മോശമായ ദീപാവലിവേളയാണിതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ദീപാവലി ദിവസമായ ഞായറാഴ്ച വായുനിലവാര സൂചിക 376 പോയിന്റാണ്. 2021-ൽ ഇത് 382 പോയിന്റായിരുന്നു. കഴിഞ്ഞവർഷം സൂചിക 345 പോയിന്റായിരുന്നു. 51 സ്റ്റേഷനുകളിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 14 ഇടങ്ങളിൽ വായുനിലവാരം 'ഗുരുതര' വിഭാഗത്തിലാണ്. 33 ഇടങ്ങളിൽ വളരെ മോശവും നാല് സ്ഥലങ്ങളിൽ മോശവുമാണ്.

ഡൽഹി സാങ്കേതികസർവകലാശാല സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഏറ്റവും ഗുരുതരവിഭാഗത്തിലുള്ള വായുനിലവാര സൂചിക രേഖപ്പെടുത്തിയത്- 439 പോയിന്റ്. ഡൽഹിയിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിലെല്ലാം രാവിലെ കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞു.

റൺവേ കാണാനായി ബുദ്ധിമുട്ടനുഭവപ്പെട്ടതിനാൽ 11 വിമാനങ്ങൾ ഏറെനേരം ആകാശത്ത് വട്ടംകറങ്ങുകയും . ഒരു വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുകയും ചെയ്തു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി  (12 minutes ago)

ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം മുഴുവനും ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ മുരളീധരന്‍  (4 hours ago)

അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ; വിദ്യാര്‍ത്ഥിയില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍  (4 hours ago)

കര്‍ഷക പുരസ്‌കാര ജേതാവ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍  (5 hours ago)

പാക് വാര്‍ത്താ അവതാരക വെടിയേറ്റ് മരിച്ചു  (6 hours ago)

ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ്  (6 hours ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു  (8 hours ago)

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ  (8 hours ago)

മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് നെഞ്ചിൽ തുളച്ച് കയറി 10 വയസ്സുകാരന് ദാരുണാന്ത്യം..! കുഴഞ്ഞ് വീണ് അച്ഛൻ..!  (8 hours ago)

തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു  (8 hours ago)

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!  (11 hours ago)

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (12 hours ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (12 hours ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (12 hours ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (12 hours ago)

Malayali Vartha Recommends