Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന..കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടികളുമായാണ് എസ്.ഐ.ടി മുന്നോട്ടു പോകുന്നത്...മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല..


അനില ബേബിയുടെ ഇപ്പോഴത്തെ അവസ്ഥ.. 23 മണിക്കൂറും സ്വന്തം ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ട്, ആരോടും സംസാരിക്കാനാവാതെ ഇവിടെ കഴിയേണ്ടിവരുന്നു.. ദ്വാരത്തിലൂടെ ഭക്ഷണവും വെള്ളവും..


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...

ഒരാള്‍ വാര്‍ഡന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞു,താക്കോല്‍ തട്ടിയെടുത്ത് ആറരയടി പൊക്കമുള്ള മതില്‍ ചാടി ഓടി. അഗതി മന്ദിരത്തില്‍ നിന്നും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത് ഇങ്ങനെ

30 JULY 2016 04:13 PM IST
മലയാളി വാര്‍ത്ത

അഗതി മന്ദിരങ്ങളില്‍ നിന്നും രക്ഷപ്പെടുക എന്നുള്ളത് ആദ്യത്തെ സംഭവമല്ല. കൂട്ടിലടച്ച പോലെ അതിനകത്തു കിടക്കേണ്ടി വരുന്നതും, വാര്‍ഡന്‍മാരുടെ ക്രൂരതയും പീഡനവും സഹിക്കാതെ വരുമ്പോഴൊക്കെ അഗതി മന്ദിരങ്ങളില്‍ നിന്ന് പുറത്തു ചാടി പുറം ലോകത്തു ജീവിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ വാര്‍ഡനെ ആക്രമിച്ചു കൂട്ടമായി രക്ഷപെട്ടിരിക്കുകയാണ് പ്രായ പൂര്‍ത്തിയാകാത്ത ഒരു കൂട്ടം പെണ്‍കുട്ടികള്‍..

ഹൈദരാബാദിലെ ഒദ്ധവ് പ്രദേശത്തു നിന്നുമാണ് പെണ്‍കുട്ടികള്‍ സിനിമ സ്‌റ്റൈലില്‍ രക്ഷപ്പെട്ടത്. ഒരാള്‍ വാര്‍ഡന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞു,മറ്റൊരു പെണ്‍കുട്ടി താക്കോല്‍ തട്ടിയെടുത്തു വാതില്‍ തുറന്നു പുറത്തു കടന്നു മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പതിനഞ്ചു വയസില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ മന്ദിരത്തിന്റെ ആറരയടി ഉയരമുള്ള മതില്‍ ചാടികടന്നാണ് രക്ഷപ്പെട്ടത്.കഴിഞ്ഞ വെളിയാഴ്ച്ച രാത്രി 8.15 ഓടെയാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്.

അഹമ്മദാബാദിനടുത്ത് ഒദ്ധവിലെ വനിതാ അഗതി മന്ദിരത്തില്‍ ആകെ 19 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ എല്ലാവരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഇതില്‍പെടുന്ന 14 പെണ്‍കുട്ടികളാണ് അഗതി മന്ദിരത്തില്‍ നിന്നും മതില്‍ ചാടി രക്ഷപ്പെട്ടത്.

പെണ്‍കുട്ടികള്‍ക്കായി ഒദ്ധവ് പൊലീസിലെയും െ്രെകം ബ്രാഞ്ചിലെയും ഒരു വിഭാഗവും വനിതാ സെല്ലും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒദ്ധവിലെ പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നിന്ന് അഞ്ചുപെണ്‍കുട്ടികളെ കണ്ടെത്തി. െ്രെകം ബ്രാഞ്ചും വിജിലന്‍സും റെയില്‍വേ സ്‌റ്റേഷനിലും,ബസ് സ്റ്റാന്റുകളിലും തിരച്ചില്‍ നടത്തി വരികയാണ്. ബാക്കിയുള്ള 9 പെണ്‍കുട്ടികളും അടുത്ത് പരിസരത്തു തന്നെ കാണുമെന്നാണ് പോലീസ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (5 minutes ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (10 minutes ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (2 hours ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (2 hours ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (2 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (2 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (4 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (4 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (5 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (5 hours ago)

Malayali Vartha Recommends