അശ്ലീല വീഡിയോ കാമുകന്‍ പ്രചരിപ്പിച്ചതിനെ തുര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി മരിച്ചു

അശ്ലീല ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിനെ തുര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി മരിച്ചു. സൂറത്ത് ഡി.ആര്‍.ബി കോളേജിലെ ബികോം വിദ്യാര്‍ത്ഥിനി ദീപിക(20)യാണ് ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ സഹപാഠിയായ വിദ്യാര്‍ത്ഥി അറസ്റ്റിലായി. ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഹുസൈന്‍ ഖാന്‍ പഠാന്‍.
ഇരുവരും പ്രണയത്തിലാതിരുന്ന കാലത്ത് അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഹുസൈന്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. അവരുടെ ബന്ധത്തിന് കോട്ടം തട്ടിയപ്പോള്‍ ഹുസൈന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുഹ്യത്തിന് അയച്ചുകൊടുക്കുകയായിരുന്നു. സൂഹ്യത്തിന്റെ ഫോണില്‍ ഈ ദൃശ്യങ്ങള്‍ കണ്ട പെണ്‍കുട്ടി ബുധനാഴ്ച തപി നദിയില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്. ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി അയച്ചു കൊടുത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യക്കുറുപ്പില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha























