മെട്രോയ്ക്കു മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി

മെട്രോ സ്റ്റേഷനില്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. സുബാഷ് നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച ട്രെയിന്‍ സ്റ്റേഷനിലേക്കു വരുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.
ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























