സബ്‌സിഡി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 1.93 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 21 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. മാസാവസാനം ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
https://www.facebook.com/Malayalivartha























