ഹൈദരാബാദില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സെക്കന്തരാബാദില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അക്ബര്‍, വാജിദ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. കാലപ്പഴക്കം മൂലം കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നു.
https://www.facebook.com/Malayalivartha























