ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് വാര്‍ത്താ അവതാരക ലുകു സന്യാള് അന്തരിച്ചു
ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് വാര്‍ത്താ അവതാരക ലുകു സന്യാള് അന്തരിച്ചു 75 വയസായിരുന്നു. തന്റെ ശബ്ദം കൊണ്ട് പ്രശസ്തി കൈവരിച്ച വ്യക്തിയാണ് ലുകു. പതിമൂന്നാമത്തെ വയസ് മുതല്‍ ഓള് ഇന്ത്യാ റേഡിയോയില്‍ സജീവ സാന്നിധ്യമായിരുന്നു ലുകു.
ദൂര്‍ദര്‍ശനിലും വാര്‍ത്താ അവതാരകകയായി സേവനം ചെയ്തിട്ടുണ്ട്. മുംബൈ ആസ്ഥാനമായി തുടങ്ങിയ ആദ്യ ഇംഗ്ലീഷ് ചാനലിലെ വാര്‍ത്ത അവതാരകയായിരുന്നു ലുകു.
https://www.facebook.com/Malayalivartha