ആഗസ്റ്റ് 12 മുതല്‍ ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ സെല്‍ഫി നിരോധിക്കും
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ 18 വരെ ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ സെല്‍ഫി നിരോധിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഉത്തരവ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗാമായാണ് സെല്‍ഫി ഒഴിവാക്കിക്കൊണ്ടുള്ള നടപടി.
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഉത്തരവിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha