മുംബൈ വിമാനത്താവളത്തില്‍ 66 പവന് സ്വര്‍ണവുമായി പൈലറ്റ് അറസ്റ്റില്‍
മുംബൈ വിമാനത്താവളത്തില്‍ 16 ലക്ഷം രൂപയുടെ സ്വര്‍ണ കട്ടികളുമായി പൈലറ്റ് പിടിയില്‍. എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന പൈലറ്റ് വിജയ് പ്രതാപാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്നും 530 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
വിമാനം ജിദ്ദയില്‍നിന്നാണ് മുംബൈയിലെത്തിയത്. പതിവ് പരിശോധനയ്ക്കിടെ പൈലറ്റിന്റെ ബാഗില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha