നജ്മ ഹിബത്തുല്ല മണിപ്പൂര്‍ ഗവര്‍ണര്‍

മുന്‍കേന്ദ്രമന്ത്രി നജ്മ ഹിബത്തുല്ലക്ക് മണിപ്പൂര്‍ ഗവര്‍ണറായി നിയമനം. മണിപൂരിന്റെ 18ാമത് ഗവര്‍ണറായിരിക്കും നജ്മ ഹിബത്തുല്ല. 75 വയസ് കഴിഞ്ഞതിനാല്‍ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്നും കഴിഞ്ഞ ജൂലൈയിലാണ് നജ്മ രാജിവെച്ചത്.
മേഘാലയയുടെ ഗവര്‍ണറായ വി.ഷണ്‍മുഖമാണ് മണിപൂരിന്റെ ചുമതലയും വഹിക്കുന്നത്. അടുത്ത ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നജ്മയെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















