Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പിറന്നാള്‍ സമ്മാനമായി സിഇഒ യുടെ ശരീരം വേണം, സമ്മതിച്ചില്ലെങ്കില്‍ നടുറോഡില്‍ നഗ്‌നയാക്കുമെന്നു എംഡിയുടെ ഭേഷണി

18 AUGUST 2016 03:05 PM IST
മലയാളി വാര്‍ത്ത

ബംഗളൂരുവിലെ ബിടിഎം സെക്കന്‍ഡ് സ്റ്റേജില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറാണ് പിറന്നാള്‍ സമ്മാനമായി സിഇഒയോടു ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വ്യക്തിഗത ഹെല്‍ത്ത് ഡാറ്റ കാര്‍ഡ് തയ്യാറാക്കുന്ന കമ്പനിയിലെ ഹൈദരാബാദ് സ്വദേശി ബ്രിസ് ജോണിനെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റു ചെയ്തത്.

പിറന്നാള്‍ സമ്മാനമായി തന്നോടൊപ്പം ഒരു രാത്രി ചിലവഴിക്കണമെന്നു എംഡി ആവശ്യപ്പെട്ടതായി സ്ഥാപനത്തിലെ വനിതാ സിഇഒയുടെ പരാതിയില്‍ പറയുന്നു. വഴങ്ങിയില്ലെങ്കില്‍ പൊതുനിരത്തില്‍ നഗ്‌നയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, പലപ്പോഴും എംഡി ഓഫീസിലും ലിഫ്റ്റിലും വച്ച് മോശമായി പെരുമാറിയതായും പരാതിയിലുണ്ട്. കമ്പനിയില്‍ ജോലിക്കു കയറി അധികം കഴിയുന്നതിനു മുമ്പു തന്നെ എംഡി ലൈംഗികമായി തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് സിഇഒ പറയുന്നു.

ബ്രിസ് ജോണിന്റെ പിറന്നാള്‍ ആയിരുന്ന ഇക്കഴിഞ്ഞ ജൂലൈ 21നാണ് സംഭവം നടന്നത്. പിറന്നാള്‍ സമ്മാനമായി തന്റെ കൂടെ ഒരു ദിവസം തന്റെ റൂമില്‍ ചെലവഴിക്കണം എന്ന് എംഡി ആവശ്യപ്പെട്ടു. വഴങ്ങിയില്ലെങ്കില്‍ കമ്പനിയുടെ ലാഭവുമായി സഹകരിക്കില്ലെന്നും പറഞ്ഞു, ദിവസങ്ങള്‍ക്കു ശേഷം എംഡി ഓഫീസില്‍ വച്ച് കടന്നു പിടിച്ചതായും സമ്മതിച്ചില്ലെങ്കില്‍ നടുറോഡില്‍ നഗ്‌നയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓഗസ്റ്റ് 1നു ഇയാള്‍ ചെന്നൈയിലേക്ക് തന്നോടു കൂടെ ചെല്ലണമെന്നു പറയുകയും ചെയ്തു. നിരന്തരമായ ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവതി പരാതി നല്‍കിയതെന്ന് പറയുന്നു.

ഹൈദരാബാദ് സ്വദേശിയായ ബ്രിസ് ജോണിനു 53 വയസ്സുണ്ട്, സിഇഒ ഇയാളുടെ സുഹൃത്താണെന്നും മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് പറയുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ ജോണുമായി അടുത്തത് ഈ ഓഫീസില്‍ എത്തിയപ്പോഴാണ്. ബിസിനസ് ട്രിപ്പ് എന്ന പേരില്‍ ഇരുവരും പല തവണ തിരുവനന്തപുരം, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോയിട്ടുള്ളതായും പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (16 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (16 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (17 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (29 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (29 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (36 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (3 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (4 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends